Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അമിതാഭ് കാന്തിനെ സ്റ്റാർട്ടപ്പ് മിഷൻ തലപ്പത്തേക്ക് കൊണ്ടുവരണം
News Update

അമിതാഭ് കാന്തിനെ സ്റ്റാർട്ടപ്പ് മിഷൻ തലപ്പത്തേക്ക് കൊണ്ടുവരണം

ഇന്ത്യയുടെ ജി20 ഷെർപ്പ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കാന്ത് രാജിവെച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തെ ദേശീയ സ്റ്റാർട്ടപ്പ് മിഷനിന് കീഴിൽ പ്രധാന ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പ് സംരംഭത്തിന് നേതൃത്വം നൽകാൻ നിയമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ആരിൻ ക്യാപിറ്റൽ ചെയർമാൻ മോഹൻദാസ് പൈ.
News DeskBy News Desk17 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ജി20 ഷെർപ്പ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കാന്ത് രാജിവെച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തെ ദേശീയ സ്റ്റാർട്ടപ്പ് മിഷനിന് കീഴിൽ പ്രധാന ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പ് സംരംഭത്തിന് നേതൃത്വം നൽകാൻ നിയമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ആരിൻ ക്യാപിറ്റൽ ചെയർമാൻ മോഹൻദാസ് പൈ. അമിതാഭ് കാന്തിനെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ഡീപ് ടെക് ഗ്ലോബൽ പവറാക്കി മാറ്റാനാകുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. സ്റ്റാർട്ട്-അപ്പ് ഇന്ത്യ മിഷന് കീഴിൽ ഇത്തരം സംരംഭത്തിനായി 50000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  

45 വർഷത്തെ സർക്കാർ സർവീസിനാണ് 1980 ബാച്ച് ഐഎഎസ് കേരള കേഡർ ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് അന്ത്യം കുറിച്ചിരിക്കുന്നത്. ജി20യിൽ 2022 മുതൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അമിതാഭ് കാന്ത് നീതി ആയോഗ് സിഇഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വതന്ത്ര സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, തിങ്ക് ടാങ്കുകൾ തുടങ്ങിയവയുമായി സഹകരിച്ച് ഇന്ത്യയുടെ പരിവർത്തനമാണ് താൻ മുന്നിൽ കാണുന്നതെന്ന് സ്ഥാനം രാജിവെച്ച ശേഷം അദ്ദേഹം ലിങ്ക്ഡ്ഇനിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ദേശീയ സ്റ്റാർട്ടപ്പ് സംരംഭത്തിന് നേതൃത്വം നൽകാൻ നിയമിക്കണമെന്ന് മോഹൻദാസ് പൈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Mohandas Pai urges PM Modi to appoint former G20 Sherpa Amitabh Kant to lead a ₹50,000-crore startup initiative under the National Startup Mission, aiming to transform Indian startups into a deep tech global power.

Amitabh Kant banner Mohandas Pai National Startup Mission PM Modi startup mission
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil