28546 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി ആന്ധ്ര പ്രദേശ്. സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ബോർഡാണ് വമ്പൻ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ അദാനി ഗ്രൂപ്പ് മാത്രം സംസ്ഥാനത്തേക്ക് 18910 കോടി രൂപയുടെ പദ്ധതികൾ കൊണ്ടുവരും.

അദാനി റിന്യൂവബിൾ എനർജി 8,010 കോടി രൂപയുടെ പദ്ധതിയും, അദാനി ഹൈഡ്രോ എനർജി 10900 കോടി രൂപയുടെ പദ്ധതികളുമാണ് കൊണ്ടുവരുന്നത്. അദാനി നിക്ഷേപങ്ങൾ മാത്രം 10500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. ഐടി കമ്പനിയായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് 1582.98 കോടി രൂപ നിക്ഷേപിക്കും. വിശാഖപട്ടണത്ത് ക്യാപസ് സ്ഥാപിക്കാനാണ് ഇത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ നാമമാത്ര നിരക്കിൽ ഭൂമി നൽകും. ഈ പദ്ധതിയിൽ നിന്നും 8000 പേർക്ക് ജോലി ലഭിക്കും.

റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ചിന്ത ഗ്രീൻ എനർജി, റെയ്മണ്ട് തുടങ്ങിയവയാണ് മറ്റ് പ്രധാന നിക്ഷേപകർ.

Andhra Pradesh’s SIPB clears 19 projects worth ₹26,000 crore, creating 30,000+ jobs. Adani energy ventures, Cognizant’s IT campus, and CM Naidu’s focus on balanced growth lead the state’s economic surge.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version