Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇരട്ടി ലാഭത്തിലേക്ക് കൊച്ചി മെട്രോ
News Update

ഇരട്ടി ലാഭത്തിലേക്ക് കൊച്ചി മെട്രോ

പ്രവർത്തനം തുടങ്ങി എട്ടാം വർഷത്തേക്ക് കടക്കുമ്പോൾ പ്രതിദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത് ഒരു ലക്ഷത്തിലേറെപ്പേർ. 2023-24 സാമ്പത്തിക വർഷം KMRL നേടിയത് 22.5 കോടിയുടെ പ്രവർത്തന ലാഭമാണ് . ഇക്കുറി പ്രതീക്ഷ ഇരട്ടി ലാഭം ലഭിക്കുമെന്നാണ്.ചുരുങ്ങിയ വർഷം കൊണ്ട് പ്രവർത്തന ലാഭം നേടി, ഇന്ത്യൻ മെട്രോ കമ്പനികളിലും, കൊച്ചി മെട്രോ മുൻനിര സ്ഥാനം നേടി.കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടർ മെട്രോയും സ്ഥാപിച്ച കെ.എംആർഎല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ്.
News DeskBy News Desk21 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒരു പാട്ട് കേട്ട് തീരുന്ന സമയം, അല്ലെങ്കിൽ രണ്ടു റീല് ആസ്വദിക്കുന്ന സമയം കൊണ്ട് കൊച്ചി മെട്രോ ലക്ഷ്യത്തിലെത്തിക്കുന്നതു പ്രതിദിനം  ഒരു ലക്ഷത്തിലേറെപ്പേരെയാണ് . പ്രവർത്തനം തുടങ്ങി എട്ടാം വർഷത്തേക്ക് കടക്കുമ്പോൾ   പ്രതിദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത് ഒരു ലക്ഷത്തിലേറെപ്പേർ . കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടി . ഈ വർഷം പ്രതീക്ഷ 3.65 കോടി യാത്രക്കാരെ. KMRL  2023-24 സാമ്പത്തിക വർഷം നേടിയത്  22.5 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് . ഇക്കുറി പ്രതീക്ഷ ഇരട്ടി ലാഭം ലഭിക്കുമെന്നാണ്.

2023-24 ൽ, ശരാശരി പ്രതിദിന യാത്രക്കാർ 88,292 ആയിരുന്നു. 2024 ഡിസംബർ മാസത്തിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 32,35,027 പേർ എന്ന റെക്കോർഡ് നേട്ടമാണ്. ചില ദിവസങ്ങളിൽ ദിവസേനയുള്ള യാത്രക്കാർ 1.30 ലക്ഷം കവിഞ്ഞു.

കൊച്ചി മെട്രോ നഗര ഗതാഗത സേവന ദാതാവ് എന്നതില്‍നിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും അടിസ്ഥാനസൗകര്യ വികസനത്തിലെ ശക്തമായ ഒരു ബ്രാൻഡായി മാറിയിരിക്കുകയാണിപ്പോൾ കൊച്ചി മെട്രോ .

 ചുരുങ്ങിയ വർഷംകൊണ്ട് പ്രവർത്തന ലാഭം നേടി ഇന്ത്യൻ മെട്രോ കമ്പനികളിലും കൊച്ചി മെട്രോ മുൻനിര സ്ഥാനം നേടി. 2023-24 സാമ്പത്തിക വർഷം 22.5 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയത്. 2024-25 സാമ്പത്തിക വർഷം അതിനെക്കാള്‍ ഇരട്ടിയായി കൂടുമെന്നാണ്  അധികൃതരുടെ പ്രതീക്ഷ. ഫ്യുവല്‍ സ്റ്റേഷൻ ആരംഭിച്ചുകൊണ്ട് ടിക്കറ്റിതര വരുമാനം നേടുന്ന മാർഗങ്ങള്‍ വികസിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്ത് പുതിയ മാതൃകയായി. KMRL സ്വന്തമായി വാങ്ങിയ 15 ബസുകളുമായി നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും സേവനവും വിപുലീകരിച്ചു.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പാലാരിവട്ടം-കാക്കനാട് ഇൻഫോപാർക്ക് റൂട്ടില്‍ മെട്രോ നിർമാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി ആലുവ – അങ്കമാലി റൂട്ടില്‍ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്ന പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. ഹൈക്കോർട്ടില്‍നിന്ന് തേവര വരെയുള്ള റൂട്ടില്‍ എലിവേറ്റഡ് ട്രാം സർവീസിനുള്ള സാധ്യതാ പഠനത്തിനും കെഎംആർഎല്‍ ഒരുങ്ങുകയാണ് .

കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടർ മെട്രോയും സ്ഥാപിച്ച കെ.എംആർഎല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ്.

Discover Kochi Metro’s journey to profitability, serving over 1 lakh daily passengers and achieving significant operational profits. Learn about its expansion plans and role in Kerala’s infrastructure development.

banner KMRL kochi metro Public Transport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil