Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കലാധിക്കെതിരെ ദയാനിധി
News Update

കലാധിക്കെതിരെ ദയാനിധി

2003ൽ സൺ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ 12 ലക്ഷം ഓഹരികൾ വെറും 1.2 കോടി രൂപയ്ക്ക് തന്റെ സഹോദരനും മാധ്യമ വ്യവസായിയുമായ കലാനിധി മാരൻ സ്വന്തമാക്കിയതായി മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ. ഏകദേശം 3500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അനധികൃതമായി സ്വന്തമാക്കിയത് എന്നാണ് ആരോപണം.
News DeskBy News Desk21 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2003ൽ സൺ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ 12 ലക്ഷം ഓഹരികൾ വെറും 1.2 കോടി രൂപയ്ക്ക് തന്റെ സഹോദരനും മാധ്യമ വ്യവസായിയുമായ കലാനിധി മാരൻ സ്വന്തമാക്കിയതായി മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ. ഏകദേശം 3500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അനധികൃതമായി സ്വന്തമാക്കിയത് എന്നാണ് ആരോപണം.

ശരിയായ മൂല്യനിർണ്ണയമോ, മറ്റ് ഓഹരി ഉടമകളുടെ സമ്മതമോ, അറിവോ ഇല്ലാതെ കലാനിധി തട്ടിപ്പിലൂടെയാണ് ഓഹരി സ്വന്തമാക്കിയതെന്ന് ദയാനിധി ലീഗൽ നോട്ടീസിൽ ആരോപിക്കുന്നു. ഇതിലൂടെ നിയമവിരുദ്ധമായി കലാനിധി ഒറ്റരാത്രികൊണ്ട് ഭൂരിപക്ഷ ഓഹരി ഉടമയായതായും ദയാനിധി പറയുന്നു. പണംതിരിമറി തടയൽ നിയമത്തിന്റെ ലംഘനമാണ് ഇതെന്നും അതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം വേണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ദയാനിധിമാരൻ ലീഗൽ നോട്ടീസിലൂടെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് പ്രതികരിച്ചു. എല്ലാ പ്രവൃത്തികളും നിയമപരമായാണ് ‌നടത്തിയതെന്നും കമ്പനി പ്രതിനിധി പറഞ്ഞു.

Former Union Minister Dayanidhi Maran accuses brother Kalanithi Maran of fraudulently acquiring Sun TV shares worth ₹3500 crore in 2003 for just ₹1.2 crore, leading to a family feud and demanding an SFIO probe.

banner Dayanidhi Maran Family Feud Fraud Allegations Kalanithi Maran Maran Brothers money laundering SFIO Share Dispute Sun TV
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil