Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇരുചക്രത്തിന് ടോളില്ല
News Update

ഇരുചക്രത്തിന് ടോളില്ല

ടൂവീലർ യാത്രക്കാർക്കും ടോൾ കൊടുക്കേണ്ടി വരുമെന്ന തരത്തിൽ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത് കണ്ടു. അത്തരമൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്ക് ചുങ്കം ഉണ്ടാവില്ല - ഗഡ്കരി എക്സിൽ പോസ്റ്റ് ചെയ്തു.
News DeskBy News Desk27 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇരുചക്ര വാഹന യാത്രക്കാരിൽ നിന്ന് ടോൾ പിരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ടോളിൽ ഇരുചക്ര വാഹനങ്ങൾക്കും ചുങ്കം ചുമത്തുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. “ടൂവീലർ യാത്രക്കാർക്കും ടോൾ കൊടുക്കേണ്ടി വരുമെന്ന തരത്തിൽ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത് കണ്ടു. അത്തരമൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്ക് ചുങ്കം ഉണ്ടാവില്ല” – ഗഡ്കരി എക്സിൽ പോസ്റ്റ് ചെയ്തു. ഇപ്പോഴുള്ള പോലെ തന്നെ ഇരുചക്ര വാഹന യാത്രക്കാർക്കുള്ള ഇളവ് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു. സത്യം മനസ്സിലാക്കാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ആരോഗ്യകരമായ മാധ്യമപ്രവർത്തനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുചക്ര വാഹനങ്ങൾക്ക് ചുങ്കം ചുമത്തില്ലെന്ന് National Highway Authority of India (NHAI) അധികൃതരും വ്യക്തമാക്കി.

അതുപോലെ ഫാസ്റ്റ് ടാഗ് വഴി വാർഷിക പാസ്സ് സർക്കാർ വാഹനങ്ങൾക്ക് അനുവദിക്കുമെന്ന് ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് യാത്രക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും ടോളിൽ കാത്ത് നിൽക്കാതെ വേഗം പോകാനാകുമെന്നും മന്ത്രാലയം പറയുന്നു. 3000 രൂപയുടെ പാസ്സ് ഉപയോഗിച്ച് വാഹനത്തിന് ഒരുവർഷം ആകെ 200 ടോളുകളിൽ കടന്നുപോകാൻ കഴിയുന്ന പാസ്സാണ് കേന്ദ്രം അനുവദിക്കുന്നത്. നേരത്തെ ഇത് 10,000 രൂപയായിരുന്നു. ഓഗസ്റ്റ് 15 മുതൽ പുതിയ പാസ്സ് നിലവിൽ വരും. ഫാസ്റ്റ് ടാഗ് ഒഴിവാക്കി സാറ്റലൈറ്റ് അധിഷ്ഠിതമായ ടോൾ സിസ്റ്റം വരുമെന്ന വാർത്തകളും ഗതാഗത മന്ത്രി നിഷേധിച്ചു.

Nitin Gadkari confirms no toll tax for two-wheelers, dismissing false reports. A new ₹3,000 FASTag-based annual pass for 200 toll plazas launches August 15, saving users up to ₹7,000 yearly.

Annual Pass banner FASTag Nitin Gadkari two-wheeler toll
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026

റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ

20 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil