Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ
News Update

ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ

രാജ്യത്തെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറിരിക്കുകയാണ് ഡൽഹി-മുംബൈ അതിവേഗപാത. ഇന്ത്യയിൽ ആദ്യമായി ദേശീയപാതയിൽ ഡെഡിക്കേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ കൊണ്ടുവന്നത് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ ഭാഗമാണ് ഇത്തരത്തിൽ വന്യജീവി സൗഹാർദപരമായി മാറ്റിയിരിക്കുന്നത്. മൃഗങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
News DeskBy News Desk2 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറിരിക്കുകയാണ് ഡൽഹി-മുംബൈ അതിവേഗപാത. ഇന്ത്യയിൽ ആദ്യമായി ദേശീയപാതയിൽ ഡെഡിക്കേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ കൊണ്ടുവന്നത് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ ഭാഗമാണ് ഇത്തരത്തിൽ വന്യജീവി സൗഹാർദപരമായി മാറ്റിയിരിക്കുന്നത്. മൃഗങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.

അതിവേഗപാതയിൽ രാജാജിക്കും രന്തംബോറിനും ഇടയിലുള്ള ബഫർ സോണിലാണ് വൈൽഡ് ലൈഫ് കോറിഡോർ. അഞ്ച് ഓവർപ്പാസുകൾ, മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഹൈവേ അണ്ടർപാസ് തുടങ്ങിയവയാണ്  വന്യജീവി സൗഹൃദ ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിലാണ് നിർമാണം. സൗണ്ട് ബാരിയറുകൾ, റെയിൻ വാട്ടർ ഹാർവസ്റ്റിങ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു.

Discover India’s first wildlife-friendly expressway, the Delhi-Mumbai Expressway. This innovative 12-km stretch features dedicated animal corridors, including overpasses and the longest highway underpass for safe passage.

animal corridor banner Delhi-Mumbai expressway India wildlife-friendly expressway
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil