ഇൻഫ്രാസട്രക്ചർ രംഗത്തെ പ്രമുഖ നാമമാണ് ജി.എം. റാവുവിന്റേത്. ജിഎംആർ ഗ്രൂപ്പിനെ ആഗോള ഇൻഫ്രാസ്ട്രക്ചർ ഭീമൻമാരായി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു. എയർപോർട്ട്, എനെർജി, ട്രാൻസ്പോർട്ടേഷൻ രംഗത്തും സാന്നിദ്ധ്യമുള്ള അദ്ദേഹം ആസ്തിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഫോർബ്സ് സമ്പന്ന പട്ടിക പ്രകാരം 30000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

ആന്ധ്ര പ്രദേശിൽ ജനിച്ച റാവു 1978ലാണ് ബിസിനസ് രംഗത്തേക്ക് എത്തുന്നത്. ഗ്രൂപ്പിന് കീഴിലുള്ള ജിഎംആർ എയർപോർട്സ് ഇൻഫ്രാസ്ട്രക്ചറിന് നിലവിൽ 73575 കോടി രൂപയുടെ മാർക്കറ്റ് ക്യാപ്പാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ടായ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ജിഎംആറിനു കീഴിലാണ്. ഇതിനുപുറമേ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് സഹഉടമ കൂടിയാണ് അദ്ദേഹം

Learn about G.M. Rao, the visionary behind GMR Group, an infrastructure giant with significant presence in airports, energy, and transportation, and a net worth of ₹30,000 crore.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version