Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇനി ലക്ഷ്യം യൂറോപ്പ്

30 June 2026

96 റഫാൽ ഇന്ത്യയിൽ നിർമ്മിക്കും

30 June 2026

സൈന്യത്തിനായി ഹൈഡ്രജൻ ട്രക്കുകളുമായി Leyland

30 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മരം നടലിൽ ദുബായ് മാതൃക
Middle East

മരം നടലിൽ ദുബായ് മാതൃക

മരം നടലിലും 'നഗര വനവത്കരണത്തിലും' മാതൃക തീർത്ത് ദുബായ്. 2025ന്റെ ആദ്യ പകുതിയിൽ മാത്രം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നട്ടത് മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ (Dubai 2040 Urban Master Plan), ഗ്രീൻ ദുബായ് ഇനീഷ്യേറ്റീവ് (Green Dubai initiative) എന്നിവയുടെ ഭാഗമായാണ് പദ്ധതി.
News DeskBy News Desk16 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മരം നടലിലും ‘നഗര വനവത്കരണത്തിലും’ മാതൃക തീർത്ത് ദുബായ്. 2025ന്റെ ആദ്യ പകുതിയിൽ മാത്രം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നട്ടത് മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് മുനിസിപ്പാലിറ്റി (Dubai Municicpality) നടപ്പിലാക്കിയ വനവൽക്കരണ, ലാൻഡ്‌സ്കേപ്പിംഗ് കാമ്പെയ്‌നിലൂടെയാണിത്.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ (Dubai 2040 Urban Master Plan), ഗ്രീൻ ദുബായ് ഇനീഷ്യേറ്റീവ് (Green Dubai initiative) എന്നിവയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. നഗരത്തിലെ പ്രധാന പാതയോരത്ത് അടക്കമാണ് ദുബായിയുടെ മരം നടൽ. മൂന്ന് മില്യൺ സ്ക്വയർ മീറ്റർ ഇടത്തിലായി 190 മില്യൺ ദിർഹമാണ് പദ്ധതിക്കായി ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. നേറ്റീവ്, ഓർണമെന്റൽ സ്പീഷ്യസ് ഉപയോഗിച്ചുള്ള മരംനടലിന് സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം തളിരു നൽകുന്നു.

ദീർഘകാല പാരിസ്ഥിതിക നേട്ടങ്ങൾ ഉറപ്പുനൽകുന്ന രീതിയിലാണ് വനവത്കരണം നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഈസ്തറ്റിക് ലുക്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. അൽ ഖൈൽ റോഡ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, ഷെയ്ഖ്സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് തുടങ്ങിയ പാതകളോട് ചേർന്നാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.

Dubai planted 3 lakh trees in six months under its afforestation drive, enhancing greenery and sustainability citywide.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇനി ലക്ഷ്യം യൂറോപ്പ്

30 June 2026

96 റഫാൽ ഇന്ത്യയിൽ നിർമ്മിക്കും

30 June 2026

സൈന്യത്തിനായി ഹൈഡ്രജൻ ട്രക്കുകളുമായി Leyland

30 June 2026

പാകിസ്താനെ ഗ്രേ ലിസ്റ്റിലാക്കാൻ ഇന്ത്യ

30 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇനി ലക്ഷ്യം യൂറോപ്പ്
  • 96 റഫാൽ ഇന്ത്യയിൽ നിർമ്മിക്കും
  • സൈന്യത്തിനായി ഹൈഡ്രജൻ ട്രക്കുകളുമായി Leyland
  • പാകിസ്താനെ ഗ്രേ ലിസ്റ്റിലാക്കാൻ ഇന്ത്യ
  • ഇരുഭാഷാ നയം തുടരാമെന്ന് CBSE

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇനി ലക്ഷ്യം യൂറോപ്പ്
  • 96 റഫാൽ ഇന്ത്യയിൽ നിർമ്മിക്കും
  • സൈന്യത്തിനായി ഹൈഡ്രജൻ ട്രക്കുകളുമായി Leyland
  • പാകിസ്താനെ ഗ്രേ ലിസ്റ്റിലാക്കാൻ ഇന്ത്യ
  • ഇരുഭാഷാ നയം തുടരാമെന്ന് CBSE
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil