ആഗോള ചരക്ക് ഗതാഗതത്തിൽ കണ്ടെയ്നർ ഷിപ്പിങ് കമ്പനികൾ പ്രധാന പങ്കുവഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിങ് കമ്പനികൾ ഏതെന്നു നോക്കാം.
1. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (Mediterranean Shipping Company)
രാജ്യം-സ്വിറ്റ്സർലാൻഡ്
കപ്പലുകൾ-923
ടിഇയു കപ്പാസിറ്റി-6.7 മില്യൺ

2. മെർസ്ക് (Maersk)
രാജ്യം-ഡെൻമാർക്ക്
കപ്പലുകൾ-735
ടിഇയു കപ്പാസിറ്റി-4.6 മില്യൺ
3. സിഎംഎ-സിജിഎം (CMA-CGM)
രാജ്യം-ഫ്രാൻസ്
കപ്പലുകൾ-682
ടിഇയു കപ്പാസിറ്റി-4 മില്യൺ
4. ചൈന ഓഷ്യൻ ഷിപ്പിങ് കമ്പനി (COSCO)
രാജ്യം-ചൈന
കപ്പലുകൾ-529
ടിഇയു കപ്പാസിറ്റി-3.4 മില്യൺ
5. ഹാപാഗ് ലോയ്ഡ് (Hapag Lloyd)
രാജ്യം-ജർമനി
കപ്പലുകൾ-306
ടിഇയു കപ്പാസിറ്റി-2.4 മില്യൺ
Discover the world’s largest container shipping companies by TEU capacity, including MSC, Maersk, and CMA-CGM, driving global trade.