Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബംഗാൾ വിട്ടത് 6688 സംരംഭങ്ങൾ
News Update

ബംഗാൾ വിട്ടത് 6688 സംരംഭങ്ങൾ

‌2011 മുതലുള്ള 14 വർഷങ്ങൾക്കിടെ പശ്ചിമ ബംഗാൾ വിട്ടു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത് 6688 സംരംഭങ്ങൾ. 2011 ഏപ്രിൽ 1നും 2025 മാർച്ച് 31നും ഇടയിലുള്ള കണക്കാണിത്. പശ്ചിമ ബംഗാളിൽ റജിസ്റ്റർ ചെയ്ത 6688 സംരംഭങ്ങൾ 14 വർഷങ്ങൾക്കിടെ മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവർത്തനം മാറ്റി സ്ഥാപിച്ചതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (Ministry of Corporate Affairs) രാജ്യസഭയിൽ അറിയിച്ചു.
News DeskBy News Desk24 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2011 മുതലുള്ള 14 വർഷങ്ങൾക്കിടെ പശ്ചിമ ബംഗാൾ വിട്ടു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത് 6688 സംരംഭങ്ങൾ. 2011 ഏപ്രിൽ 1നും 2025 മാർച്ച് 31നും ഇടയിലുള്ള കണക്കാണിത്. പശ്ചിമ ബംഗാളിൽ റജിസ്റ്റർ ചെയ്ത 6688 സംരംഭങ്ങൾ 14 വർഷങ്ങൾക്കിടെ മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവർത്തനം മാറ്റി സ്ഥാപിച്ചതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (Ministry of Corporate Affairs) രാജ്യസഭയിൽ അറിയിച്ചു.

ഇതിൽ 1308 കമ്പനികൾ മഹാരാഷ്ട്രയിലേക്കും 1297 കമ്പനികൾ ഡൽഹിയിലേക്കും 879 കമ്പനികൾ ഉത്തർപ്രദേശിലേക്കുമാണ് പോയത്. ഛത്തീസ്ഗഡിലേക്ക് 511 കമ്പനികളും ഗുജറാത്തിലേക്ക് 423 കമ്പനികളും പ്രവർത്തനം മാറ്റി സ്ഥാപിച്ചതായും കോർപറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു.

വാർത്ത പുറത്തുവന്നതോടെ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സംസ്ഥാനത്തെ ബിസിനസുകൾ നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണിതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ (Amit Malviya) അടക്കമുള്ള നേതാക്കൾ ആരോപിക്കുന്നു. 

6,688 companies moved from West Bengal to other states between 2011-2025, sparking criticism over the state’s business environment.

banner company relocation Ministry of Corporate Affairs registered offices West Bengal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil