Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആന്റി സബ് മറൈനുമായി Garden Reach
News Update

ആന്റി സബ് മറൈനുമായി Garden Reach

ഇന്ത്യൻ നാവികസേനയ്ക്കായി (Indian Navy) നിർമ്മിച്ച എട്ടാമത് ആന്റി സബ് മറൈൻ വാർഫേർ ഷാലോ വാട്ടർക്രാഫ്റ്റുമായി (anti-submarine warfare shallow water craft) ഡിഫൻസ് പി‌എസ്‌യു ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE). ആഴം കുറഞ്ഞ വെള്ളത്തിൽ ഉപയോഗിക്കാവുന്ന ആന്റി സബ് മറൈൻ യുദ്ധക്കപ്പലുകളുടെ സീരീസിലെ എട്ടാമത്തേതും അവസാനത്തേതുമായ അജയ് എന്ന കപ്പലാണ് നീറ്റിലിറക്കിയിരിക്കുന്നത്.
News DeskBy News Desk25 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ നാവികസേനയ്ക്കായി (Indian Navy) നിർമ്മിച്ച എട്ടാമത് ആന്റി സബ് മറൈൻ വാർഫേർ ഷാലോ വാട്ടർക്രാഫ്റ്റുമായി (anti-submarine warfare shallow water craft) ഡിഫൻസ് പി‌എസ്‌യു ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE). ആഴം കുറഞ്ഞ വെള്ളത്തിൽ ഉപയോഗിക്കാവുന്ന ആന്റി സബ് മറൈൻ യുദ്ധക്കപ്പലുകളുടെ സീരീസിലെ എട്ടാമത്തേതും അവസാനത്തേതുമായ അജയ് എന്ന കപ്പലാണ് നീറ്റിലിറക്കിയിരിക്കുന്നത്.

വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് അജയിയുടെ നിർമാണം. കുറഞ്ഞ ഡ്രാഫ്റ്റുകളോടെയുള്ള രൂപകൽപനയാണ് ഇവയുടെ സവിശേഷത. അതുകൊണ്ടുതന്നെ ഇവ തീരദേശ പ്രവർത്തനങ്ങൾക്ക് പ്രാപ്തമാണ്. കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങൾക്കും കപ്പൽ സജ്ജമാണ്.

77.6 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള യുദ്ധക്കപ്പലുകൾ തീരദേശ ജലത്തിൽ പൂർണ്ണ തോതിലുള്ള ഉപരിതല നിരീക്ഷണം നടത്തുന്നതിനൊപ്പം ഉപരിതല പ്ലാറ്റ്‌ഫോമുകൾക്കെതിരെയും പ്രവർത്തിക്കും. വിമാനങ്ങൾ ഉപയോഗിച്ച് ഏകോപിപ്പിച്ച ആന്റി സബ്മറൈൻ പ്രവർത്തനങ്ങൾ നടത്താനും ഇവയ്ക്ക് സാധിക്കും. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, എഎസ്ഡബ്ല്യു റോക്കറ്റുകൾ തുടങ്ങിയ മാരക ആന്റി സബ് മറൈൻ സ്യൂട്ടാണ് അജയിയുടെ മറ്റ് പ്രത്യേകത.

Startup India head Mamatha Venkatesh shares insights on supporting entrepreneurs, funding initiatives like Fund of Funds 2.0, and empowering women in the startup ecosystem.

anti-submarine warfare ASW banner GRSE Indian Navy shallow watercraft
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

5 June 2026

എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്

5 June 2026

യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം

5 June 2026

പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
  • എൽ ആൻഡ് ടിയുമായി കരാർ ഒപ്പിട്ട് തമിഴ്‌നാട്
  • യുകെയിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി വിവാഹമോചന നഷ്ടപരിഹാരം
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil