Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കുരുമുളക് ഉത്പാദനത്തിൽ ഇന്ത്യ നാലാമത്
News Update

കുരുമുളക് ഉത്പാദനത്തിൽ ഇന്ത്യ നാലാമത്

കുരുമുളകിന്റെ ജന്മദേശമായാണ് കേരളം സാധാരണയായി അറിയപ്പെടാറുള്ളത്. മലബാർ (Malabar black pepper) തലശ്ശേരി (Tellicherry black pepper) തുടങ്ങിയ ഇനങ്ങൾ ആ ചരിത്രത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. വയനാടും കർണാടകയിലെ കൂർഗ് (Coorg) തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന കുരുമുളക് ഉത്പാദന കേന്ദ്രങ്ങൾ. എന്നാൽ ഇത്തരം നിരവധി ഇനങ്ങളും ഇടങ്ങളും ഉണ്ടെങ്കിലും ഇന്ത്യ കുരുമുളക് ഉത്പാദനത്തിൽ ലോകത്ത് നാലാമതാണ്
News DeskBy News Desk27 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കുരുമുളകിന്റെ ജന്മദേശമായാണ് കേരളം സാധാരണയായി അറിയപ്പെടാറുള്ളത്. മലബാർ (Malabar black pepper) തലശ്ശേരി (Tellicherry black pepper) തുടങ്ങിയ ഇനങ്ങൾ ആ ചരിത്രത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. വയനാടും കർണാടകയിലെ കൂർഗ് (Coorg) തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന കുരുമുളക് ഉത്പാദന കേന്ദ്രങ്ങൾ. എന്നാൽ ഇത്തരം നിരവധി ഇനങ്ങളും ഇടങ്ങളും ഉണ്ടെങ്കിലും ഇന്ത്യ കുരുമുളക് ഉത്പാദനത്തിൽ ലോകത്ത് നാലാമതാണ്.

വിയറ്റ്നാമാണ് (Vietnam) ലോകത്ത് ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്ന രാജ്യം. ഉത്പാദനത്തിൽ മാത്രമല്ല ഡ്രയിങ്, പാക്കേജിംഗ് എന്നിവയിലും രാജ്യം മുൻപന്തിയിലാണ്. Lampung, ASTA grade ഇനങ്ങളാണ് വിയറ്റ്നാം ഏറ്റവുമധികം കയറ്റിയയക്കുന്നത്. ബ്രസീലും (Brazil) ഇന്തോനേഷ്യയുമാണ് (Indonesia) കുരുമുളക് ഉത്പാദനത്തിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലുള്ള മറ്റ് രാജ്യങ്ങൾ.

India pepper production rank

Despite being black pepper’s birthplace, India is the world’s fourth-largest producer. Vietnam leads, followed by Brazil and Indonesia.

banner black pepper India Kerala Malabar pepper production rank
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil