മാസ് പ്രൊഡക്ഷന്റെ കാര്യത്തിൽ ചൈന പണ്ടേ പുലിയാണ്. എന്നാൽ മരങ്ങളുടെ കാര്യത്തിലും അതു കായ്ക്കുന്നതിലും മരണമാസ്സാണെന്നാണ് ചൈനയിൽ നിന്നുള്ള പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ യുനാൻ (Yunnan) പ്രവിശ്യയിലെ പ്ലാവിലാണ് 400ലധികം ചക്കകൾ കായ്ച്ച് അത്ഭുതം തീർക്കുന്നത്. ചൈനീസ് മാധ്യമങ്ങൾ പങ്കിട്ട വീഡിയോയിലാണ് മരത്തിന്റെ ശാഖകൾ നിറയെ ചക്കകൾ നിറഞ്ഞിരിക്കുന്ന കൗതുകക്കാഴ്ച.

സാധാരണ ഒരു പ്ലാവിൽ പ്രതിവർഷം ശരാശരി 200ഓളം ചക്കകളാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ 400ലധികം ചക്കകൾ ഉണ്ടായ ചൈനീസ് പ്ലാവ് വലിയ അത്ഭുതമായി മാറുകയാണ്. ചൈനയ്ക്കു പുറമേ ഇന്ത്യ, തായ്‌ലാൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ചക്ക വ്യാപകമായി കൃഷി ചെയ്യുന്നത്. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള പ്ലാവുകൾ സാധാരണയായി കൂടുതൽ ഫലം തരുന്നു. ചക്ക ഉത്പാദനത്തിന് പേരുകേട്ട ചൈനയിലെ യുനാൻ പോലുള്ള പ്രദേശങ്ങളിൽ ചക്ക കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണുള്ള

A jackfruit tree in China’s Yunnan province has gone viral for producing over 400 fruits, double the average, sparking global amazement.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version