Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രിവാൻഡ്രം റോയൽസ് രക്ഷാധികാരിയായി ശശി തരൂർ
News Update

ട്രിവാൻഡ്രം റോയൽസ് രക്ഷാധികാരിയായി ശശി തരൂർ

സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗിലൂടെ (KCL) സാധ്യമാകുന്നതെന്ന് ശശി തരൂർ എംപി (Shashi Tharoor). കേരള ക്രിക്കറ്റ് ലീഗ് ടീമായ അദാനി ട്രിവാൻഡ്രം റോയൽസിന്റെ (Trivandrum Royals) മുഖ്യ രക്ഷാധികാരിയായി ചുമതലയേറ്റതിനു പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം.
News DeskBy News Desk30 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗിലൂടെ (KCL) സാധ്യമാകുന്നതെന്ന് ശശി തരൂർ എംപി (Shashi Tharoor). കേരള ക്രിക്കറ്റ് ലീഗ് ടീമായ അദാനി ട്രിവാൻഡ്രം റോയൽസിന്റെ (Trivandrum Royals) മുഖ്യ രക്ഷാധികാരിയായി ചുമതലയേറ്റതിനു പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. രണ്ടാം സീസണിന് മുന്നോടിയായി ശശി തരൂർ ട്രിവാൻഡ്രം റോയൽസ് രക്ഷാധികാരിയായതായി  ടീം അധികൃതർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. സംവിധായകൻ പ്രിയദർശൻ (Priyadarshan) ജോസ് പട്ടാറ (Jose Pattara) എന്നിവർ നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Pro vision sports management private limited) കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്.

Shashi Tharoor, Trivandrum Royals Chief Patron

തിരുവനന്തപുരത്തെ പിന്നോക്ക മേഖലകളിൽനിന്നും നിന്നും തീരപ്രദേശങ്ങളിൽനിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാൻഡ്രം റോയൽസിന്റെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. തനിക്ക് ഏറെ താൽപര്യമുള്ള ലക്ഷ്യം കൂടിയാണിത്. ആ ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തതെന്നും ശശി തരൂർ വ്യക്തമാക്കി.

ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ നടക്കുക. അദാനി ട്രിവാൻഡ്രം റോയൽസിനു പുറമേ ഏരീസ് കൊല്ലം സെയിലേഴ്‌സ് (Aries Kollam Sailors), കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (Calicut Globstars), കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (Kochi Blue Tigers), തൃശൂർ ടൈറ്റൻസ് (Thrissur Titans), ആലപ്പി റിപ്പിൾസ് (Alleppey Ripples) എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക.

Shashi Tharoor becomes Chief Patron of Adani Trivandrum Royals, calling KCL a golden opportunity for Kerala’s youth cricket talent to shine nationally.

banner Kerala Cricket League Shashi Tharoor Trivandrum Royals
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil