ഹൈദരാബാദിലെ പുതിയ ആഗോള ടെക് സെന്ററിനായി 100 മില്യൺ ഡോളർ (ഏകദേശം 875 കോടി രൂപ) നിക്ഷേപിക്കാൻ ഫാസ്റ്റ്ഫുഡ് ഭീമനായ മക്‌ഡൊണാൾഡ്‌സ് (McDonald’s). അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് നിക്ഷേപം കൊണ്ടുവരിക. 2027 ഓടെ ഏകദേശം 2000 ടെക്കികളെ നിയമിക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായി കമ്പനി പ്രതിനിധി അറിയിച്ചു.


McDonald's Hyderabad Tech Centre

ഈ വർഷവും അടുത്ത വർഷത്തേക്കുമുള്ള ക്യാപ്പെക്സ് കോസ്റ്റ് ഉൾപ്പെടെയാണ് ഏകദേശം 100 മില്യൺ ഡോളർ നിക്ഷേപമെന്ന് മക്ഡൊണാൾഡ്‌സിസ് ഗ്ലോബൽ ബിസിനസ് സർവീസസ് (GBS) പ്രവർത്തനങ്ങളുടെ തലവൻ ദേശാന്ത് കൈല (Deshant Kaila) ജിസിസി എക്സ് ഹൈദരാബാദ് സമ്മിറ്റിൽ സംസാരിക്കവേ (GCC X Hyderabad summit) പറഞ്ഞു.

McDonald’s is set to invest $100 million (₹875 crore) over two years to establish a new global tech centre in Hyderabad, creating 2,000 jobs by 2027.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version