Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാതൃകയായി KSRTC ഹെവി വെഹിക്കിൾ ലൈസൻസ്
News Update

മാതൃകയായി KSRTC ഹെവി വെഹിക്കിൾ ലൈസൻസ്

News DeskBy News Desk8 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ വർഷമാണ് മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി സംസ്ഥാനതലത്തിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഡ്രൈവിങ് സ്‌കൂൾ എന്ന സവിശേഷതയോടെ ആയിരുന്നു കെഎസ്ആർടിസി ഹെവി വെഹിക്കിൾ പരിശീലനത്തിൽ അടക്കമുള്ള ഡ്രൈവിങ് സ്കൂൾ ആരംഭിച്ചത്. ഒരു വർഷത്തിനിപ്പുറം സ്ത്രീകളെയും പ്രൊഫഷണലുകളെയും ഒരുപോലെ ശാക്തീകരിച്ച് കെഎസ്ആർടിസിയുടെ ഹെവി വെഹിക്കിൾ ലൈസൻസ് പ്രോഗ്രാം മാതൃകയായി മാറിയിരിക്കുന്നു.

KSRTC’s Heavy Vehicle License Program

സ്വകാര്യ ഡ്രൈവിംഗ് സ്ഥാപനങ്ങളിലെ ചൂഷണം തടയുക എന്നതായിരുന്നു കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിന്റെ പ്രധാന ലക്ഷ്യം. പരിചയസമ്പന്നരായ കെഎസ്‌ആർ‌ടി‌സി ഇൻസ്ട്രക്ടർമാരാണ് പരിശീലം നൽകുന്നത് എന്നതാണ് ഡ്രൈവിങ് സ്കൂളിന്റെ പ്രത്യേകത. ആധുനിക സൗകര്യങ്ങളോടും കൂടിയ ഡ്രൈവിങ് സ്‌കൂളിലൂടെ വാണിജ്യ ഡ്രൈവിങ്ങിൽ മുൻപരിചയമില്ലാത്തവർക്ക് ഹെവി വെഹിക്കിൾ വൈദഗ്ധ്യം, ലൈസൻസുകൾ, സുരക്ഷാ വിദ്യാഭ്യാസം എന്നിവയാൽ സജ്ജരാക്കുന്നു. സ്ത്രീകളടക്കം നിരവധി പേരാണ് കെഎസ്ആർടിസിയുടെ ഹെവി വെഹിക്കിൾ ലൈസൻസ് പ്രോഗ്രാം വഴി ഇതിനകം പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.

ഒരു മാസത്തെ പരിശീലന കോഴ്‌സിന് എല്ലാ പരീക്ഷാ, പരിശീലന ചാർജുകളും ഉൾപ്പെടെ ₹9,000 ആണ് ഫീസ് ഈടാക്കുന്നത്. മറ്റ് ഡ്രൈവിങ് സ്കൂളുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ തുക കുറവാണ്. പട്ടികജാതി, പട്ടികവർഗ (SC/ST) വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഫീസ് ഇനത്തിൽ ഇളവുമുണ്ട്. ലൈസൻസ് കൈവശമുള്ളവരും എന്നാൽ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കാൻ അധിക തയ്യാറെടുപ്പ് ആവശ്യമുള്ളവരുമായവർക്ക് അധിക കോഴ്സും ലഭ്യമാണ്. 5000 രൂപയാണ് ഇതിന് ഫീസ് വരിക. മാസ്റ്റർ ട്രെയിനർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, സർട്ടിഫൈഡ് മെക്കാനിക്കൽ എഞ്ചിനീയർമാർ എന്നിവർ ചേർന്ന് പാഠ്യപദ്ധതിയുടെ ഭാഗമായി ഡെമോൺസ്ട്രേഷൻ ക്ലാസുകൾ നടത്തുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളും പഠന സഹായികളും ഘടിപ്പിച്ച നന്നായി പരിപാലിക്കുന്ന കെഎസ്ആർടിസി ബസുകളാണ് പരിശീലന വാഹനങ്ങളായി ഉപയോഗിക്കുന്നത്.

KSRTC’s affordable heavy vehicle license program is empowering women and professionals, offering expert training and a pathway to commercial driving.

banner driving program heavy vehicle license KSRTC
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil