Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കാരിക്കാമുറിയിൽ ആധുനിക ടെർമിനൽ നിർമിക്കാൻ KSRTC
News Update

കാരിക്കാമുറിയിൽ ആധുനിക ടെർമിനൽ നിർമിക്കാൻ KSRTC

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിൽ പുതിയ നീക്കം. നിലവിലുള്ള തകർന്ന ബസ് സ്റ്റേഷന് പിന്നിലുള്ള കാരിക്കാമുറിയിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് ആധുനിക ബസ് ടെർമിനൽ നിർമിക്കാനാണ് കെഎസ്ആർടിസി നീക്കം.
News DeskBy News Desk12 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിൽ പുതിയ നീക്കം. നിലവിലുള്ള തകർന്ന ബസ് സ്റ്റേഷന് പിന്നിലുള്ള കാരിക്കാമുറിയിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് ആധുനിക ബസ് ടെർമിനൽ നിർമിക്കാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. നേരത്തെ സ്മാർട്ട്‌സിറ്റി ഫണ്ട് ഉപയോഗിച്ച് പരസ്പരം ഭൂമി കൈമാറുന്ന പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.

KSRTC to build modern terminal at Karikkamuri

പദ്ധതിക്കായി 15 കോടി രൂപയുടെ ഫണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഗ്ദാനം ചെയ്തതായും ഇതിനായുള്ള ഭരണാനുമതി ഉടൻ ലഭിക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പദ്ധതിക്കായി കെഎംആർഎൽ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ വാഗ്ദാനം ചെയ്ത സ്മാർട്ട്സിറ്റി പദ്ധതിയിൽ സ്വകാര്യ ബസുകൾക്ക് പ്രവേശനത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ടെർമിനലാണ് കെഎസ്ആർടി ഒരുക്കുന്നത്. നിലവിലുള്ള ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം സ്വകാര്യ കമ്പനികൾക്ക് ഷോപ്പിംഗ് മാളോ പഞ്ചനക്ഷത്ര ഹോട്ടലോ സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നൽകും ഇത് കോർപ്പറേഷന് അധിക വരുമാനം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.

KSRTC is set to build a modern bus terminal at Karikkamuri with ₹15 crore in state aid, replacing the old Ernakulam bus station.

banner Ernakulam Karikkamuri KSRTC modern terminal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil