Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ബസ് നടപ്പിലാക്കും
News Update

ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ബസ് നടപ്പിലാക്കും

സുസ്ഥിര പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഹൈവേകളിൽ ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ആർട്ടിക്കുലേറ്റഡ് ബസ് സംവിധാനം (flash-charging-based electric articulated bus system) നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും നഗരങ്ങളെ തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളിലൂടെ പുതിയ പൊതുഗതാഗത സംവിധാനം സ്ഥാപിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
News DeskBy News Desk22 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സുസ്ഥിര പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഹൈവേകളിൽ ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ആർട്ടിക്കുലേറ്റഡ് ബസ് സംവിധാനം (flash-charging-based electric articulated bus system) നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും നഗരങ്ങളെ തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളിലൂടെ പുതിയ പൊതുഗതാഗത സംവിധാനം സ്ഥാപിക്കാനാണ് ശ്രമമെന്നും എനെർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI) സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞു.

Flash charging electric bus

ഫ്ലാഷ് ചാർജിംഗ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് ആർട്ടിക്കുലേറ്റഡ് ബസ് സിസ്റ്റം, ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പൂർണമായും ഓട്ടോമേറ്റഡ് ഫാസ്റ്റ് ചാർജിംഗ് സിസ്റ്റം ഉപയോഗിച്ചുള്ളതാണ്. യാത്രക്കാർ നിയുക്ത സ്റ്റോപ്പുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും നിമിഷങ്ങൾക്കുള്ളിൽ വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യുന്ന തരത്തിലാകും പ്രവർത്തനം. ഒരു ഡിപ്പോയിൽ ദീർഘനേരം ചാർജ് ചെയ്യുന്നതിനുപകരം ഉയർന്ന ഫ്രീക്വൻസി റൂട്ടുകളിൽ തുടർച്ചയായ പ്രവർത്തനങ്ങൾ ഇതിലൂടെ സാധ്യമാകുന്നതായി മന്ത്രി വ്യക്തമാക്കി. 

Union Minister Nitin Gadkari announced that India will implement a flash-charging electric bus system on new highways to improve public transport.

banner electric articulated bus Electric Bus flash charging Nitin Gadkari Public Transport sustainable transportation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil