രാജ്യത്തുടനീളമുള്ള ദേശീയപാതകളിലേയും ദേശീയ എക്‌സ്‌പ്രസ്‌വേകളിലേയും ടോൾ പ്ലാസകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഉപയോക്തൃ ഫീസ് ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ടോൾ പ്ലാസകളിലെ ഇരുചക്ര വാഹനങ്ങളിൽ നിന്നുള്ള ടോൾ പിരിവ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി.

2008ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ (National Highway Fee-Determination of Rates and Collection Rules) പ്രകാരമാണ് ദേശീയപാതകളിലെ ഉപയോക്തൃ ഫീസ് ഈടാക്കുന്നത്. ഇതനുസരിച്ച് ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ ഫീസ് ഈടാക്കാൻ നിർദേശമില്ലെന്നും ദേശീയ പാതാ അതോറിറ്റി പ്രതിനിധി അറിയിച്ചു. 

NHAI clarifies that two-wheelers are not charged a user fee on national highways or expressways, calling viral social media reports fake news.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version