Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബഫറ്റിന്റെ വിചിത്ര ഭക്ഷണശീലം
News Update

ബഫറ്റിന്റെ വിചിത്ര ഭക്ഷണശീലം

95ആം വയസ്സിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇതിഹാസ നിക്ഷേപകനും ലോകത്തിലെ ആറാമത്തെ ധനികനുമായ വാറൻ ബഫറ്റ്. ഫോർബ്സ് സമ്പന്ന പട്ടിക പ്രകാരം 154 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പത്തിനൊപ്പം അദ്ദേഹത്തിന്റെ ജീവിതരീതിയും വിചിത്രമാണ്.
News DeskBy News Desk1 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

95ആം വയസ്സിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇതിഹാസ നിക്ഷേപകനും ലോകത്തിലെ ആറാമത്തെ ധനികനുമായ വാറൻ ബഫറ്റ്. ഫോർബ്സ് സമ്പന്ന പട്ടിക പ്രകാരം 154 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പത്തിനൊപ്പം അദ്ദേഹത്തിന്റെ ജീവിതരീതിയും വിചിത്രമാണ്.

Eating Habits of Warren Buffett

ആറു വയസ്സുകാരനെപ്പോലെ ഭക്ഷണം കഴിക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കലോറി എണ്ണി കഴിക്കുന്നവയുടെ അളവെടുക്കാനൊന്നും അതുകൊണ്ടുതന്നെ അദ്ദേഹം മിനക്കെടാറില്ല. കൊക്കകോളയാണ് അദ്ദേഹത്തിന്റെ ഇഷ്ടം പാനീയം. ദിവസേന അഞ്ചോളം കൊക്കകോള, മക്‌ഡൊണാൾഡ്സിലെ ബ്രേക്ക്ഫാസ്റ്റ്, ചില്ലി-ചീസ് ഡോഗ് പോലുള്ള ഫാസ്റ്റ് ഫുഡ് ലഞ്ച്, ഐസ്‌ക്രീം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഡെയിലി ഡയറ്റ്.

ആരോഗ്യത്തിന് ഹാനികരമെന്ന് പൊതുവേ കരുതപ്പെടുന്ന ഇത്തരം ഭക്ഷണക്രമത്തിനിടയിലും, ഉറക്കം കൊണ്ട് അദ്ദേഹം അവയെല്ലാം മറികടക്കുന്നു. എത്ര തിരക്കാണെങ്കിലും എട്ട് മണിക്കൂറോ അതിലധികമോ അദ്ദേഹം ഉറങ്ങാറുണ്ടത്രേ. ജിം, വ്യായാമം എന്നിവ ഒന്നുമില്ലാത്ത ബഫറ്റിന്റെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ രഹസ്യം ഈ ‘ശാന്തമായ ഉറക്ക’മാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

At 95, billionaire Warren Buffett maintains a surprising diet of junk food and Coca-Cola, crediting his health to this and his consistent sleep.

banner Coca-Cola diet eating habits health junk food Lifestyle McDonald's sleep Warren Buffett
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil