കടത്തിൽ മുങ്ങിയ ജയപ്രകാശ് അസോസിയേറ്റ്സ് (Jaiprakash Associates, JAL) ഏറ്റെടുത്ത് മൈനിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ വേദാന്ത (Vedanta). 17000 കോടി രൂപയുടെ ബിഡ് വഴിയാണ് വേദാന്ത, അദാനി ഗ്രൂപ്പിനെ മറികടന്ന് കമ്പനി സ്വന്തമാക്കിയത്.

Vedanta Acquires Jaiprakash Associates

റിയൽ എസ്റ്റേറ്റ്, സിമന്റ്, പവർ, ഹോട്ടൽ, റോഡുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ജെഎഎൽ, ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാൽ ഇൻസോൾവൻസി പ്രക്രിയയിൽപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടം നൽകിയവർ ഐബിസി (Insolvency and Bankruptcy Code) പ്രകാരം കമ്പനി വിൽപനയിലേക്ക് നീങ്ങിയത്. നിരവധി ബിഡ്ഡർമാർ പങ്കെടുത്തെങ്കിലും, അവസാന ഘട്ടത്തിൽ അദാനി ഗ്രൂപ്പും വേദാന്തയും മാത്രമാണ് നിലനിന്നത്. ഒടുവിൽ വേദാന്ത ഉയർന്ന ബിഡ്ഡ് നൽകി കമ്പനി ഏറ്റെടുക്കുകയായിരുന്നു.

Vedanta outbids Adani to acquire debt-ridden Jaiprakash Associates for ₹17,000 crore via insolvency process under IBC. Major win in mining and infra sectors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version