തദ്ദേശീയ ജെറ്റ് എഞ്ചിൻ നിർമാണമെന്ന ഇന്ത്യയുടെ സ്വപ്നം യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. എഞ്ചിൻ നിർമാണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയായ സഫ്രാനും (Safran), ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസഷേന് (DRDO) കീഴിലുള്ള ഗ്യാസ് ടർബെൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റും (GTRE) ചേർന്ന് പദ്ധതിയിടുന്ന സംരംഭത്തിന് ഉടൻ അംഗീകാരം ലഭിച്ചേക്കും.

DRDO, indigenous jet engine, French Safran

120 -140 കിലോ ന്യൂട്ടൺ എഞ്ചിൻ തദ്ദേശീയമായി വികസിപ്പിക്കാനും നിർമിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ അഞ്ചാംതലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് (AMCA) നിർമാണത്തിൽ ഈ എഞ്ചിൻ ഉപയോഗിക്കും. ജെറ്റ് എഞ്ചിനുകളിൽ നിർണായകമായ ‘ക്രിസ്റ്റൽ ബ്ലേഡ്’ സാങ്കേതിക വിദ്യ (crystal blade technology) അടക്കമുള്ളവ സഫ്രാൻ പൂർണമായി ഡിആർഡിഓയ്ക്ക് കൈമാറും.

India’s dream of an indigenous jet engine is close to reality. DRDO partners with France’s Safran to develop a 120 kN engine for the AMCA fighter jet.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version