Browsing: DRDO

വിദേശ പ്രതിരോധ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയുടെ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമായ ‘പ്രൊജക്റ്റ് കുശ’യുടെ (Project Kusha) ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയായി.…

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ആറ് എയർബസ് A321 വിമാനങ്ങൾ ‘ഗ്രീൻ കോൺഫിഗറേഷനിലേക്ക്’ മാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ പുതിയ കരാറുകൾ ഒപ്പുവെച്ചു.…

പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ആന്റി ടാങ്ക് മിസൈലായ ‘നാഗ്’-ന്റെ ഹെലികോപ്റ്റർ പതിപ്പാണ് ‘ഹെലീന’ (Helina). ഈ അത്യാധുനിക മിസൈലുകൾക്കായുള്ള…

റഷ്യയുടെ കരുത്തുറ്റ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന് പകരമായി ഇന്ത്യ തദ്ദേശീയമായി ‘പ്രോജക്ട് കുശ’ വികസിപ്പിക്കുന്നു. കുറഞ്ഞ ചെലവും പൂർണ്ണമായ സാങ്കേതിക നിയന്ത്രണവുമാണ് ഈ പ്രതിരോധ കവചത്തെ…

രാജ്യത്തിന്റെ വ്യോമ പ്രതിരോധ മേഖലയിൽ നിർണ്ണായക മുന്നേറ്റവുമായി പ്രതിരോധ മന്ത്രാലയം. വ്യോമസേനയ്ക്കായി രണ്ട് മൗണ്ടൻ റഡാറുകൾ (Mountain Radars) വാങ്ങുന്നതിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) 1,950…

എഞ്ചിനീയറിംഗ്/സയൻസ് വിദ്യാർത്ഥികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്ത് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). മികച്ച അക്കാഡമിക് റെക്കോർഡുള്ള എഞ്ചിനീയറിംഗ്/സയൻസ് ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്…

ലോകം ഉറ്റു നോക്കുന്ന, ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ വജ്രായുധമായിരുന്ന ബ്രഹ്മോസ് മിസൈലിന്റെ വിവിധ വകഭേദങ്ങൾ ഇനി നിർമിച്ചിറക്കുക തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ നിന്നുമാകും.…

ഹരിയായനയിലെ അംബാല എയർബേസിൽ നിന്ന് റഫേൽ യുദ്ധവിമാനത്തിൽ ഇൻഡ്യൻ സൈന്യത്തിന്റെ സുപ്രീം കമാന്ററായ ദ്രൗപതി മുർമു കുതിച്ചപ്പോൾ മറ്റൊരു വനിത കൂടി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. വിംഗ്…

തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകളുടെ (SDR) ആദ്യ ബാച്ച് വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ ആർമി. പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള നാഴികക്കല്ലാണിതെന്ന് സൈനിക വൃത്തങ്ങൾ…

പാകിസ്താനെതിരായ സംഘർഷത്തിൽ ഇന്ത്യ ഉപയോഗിച്ച ബ്രഹ്മോസ് മിസൈലിനായി കൂടുതൽ രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിനായി ഇന്ത്യ രണ്ട് കയറ്റുമതി…