Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തമിഴ്നാട്ടിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ DCX
News Update

തമിഴ്നാട്ടിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ DCX

News DeskBy News Desk16 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്നാട്ടിൽ പുതിയ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ഡിഫൻസ് കമ്പനിയായ ഡിസിഎക്സ് സിസ്റ്റംസ് (DCX Systems Ltd). ഹൊസൂരിൽ സ്ഥാപിക്കുന്ന നിർമാണ യൂണിറ്റുമായി ബന്ധപ്പെട്ട് കമ്പനി തമിഴ്നാട് ഗവൺമെന്റുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ടിഎൻ റൈസിംഗ് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് (T N Rising Investment Conclave) വേദിയിലാണ് കരാർ ഒപ്പുവെച്ചത്.

ഡിസിഎക്സ് സിസ്റ്റംസും ഇസ്രായേൽ കമ്പനിയായ എൽറ്റ സിസ്റ്റംസും (ELTA Systems Ltd) ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭമാണ് (JVC) ഇന്ത്യയിലെ പ്രധാന പ്രതിരോധ വ്യവസായ ഇടനാഴികളിൽ ഒന്നായ ഹൊസൂരിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. എയർബോൺ മാരിടൈം റഡാർ സിസ്റ്റങ്ങൾ (Airborne Maritime Radar Systems), ഫയർ കൺട്രോൾ റഡാർ സിസ്റ്റങ്ങൾ (Fire Control Radar Systems) ഉൾപ്പെടെ എയർബോൺ, ലാൻഡ് അധിഷ്ഠിത റഡാർ സംവിധാനങ്ങളാണ് ഇവിടെ നിർമിക്കുക. ആധുനിക സാങ്കേതിക വിദ്യകളോടെ സ്ഥാപിക്കുന്ന പുതിയ പ്ലാന്റ് 2021ലെ തമിഴ്നാട് ഇൻഡസ്ട്രിയൽ പോളിസിയും, 2022ലെ എയർസ്‌പേസ് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പോളിസിയും അനുസരിച്ചായിരിക്കും മുന്നോട്ട് പോകുക.

2011ലാണ് ഡിസിഎക്സ് സിസ്റ്റംസ് സ്ഥാപിതമായത്. സിസ്റ്റം ഇന്റഗ്രേഷൻ, കേബിൾ-വയർ ഹാർണസ് നിർമാണം, കിറ്റിംഗ് എന്നിവയിൽ മുൻപന്തിയിലുള്ള കമ്പനിയാണ് ഡിസിഎക്സ്. നിലവിൽ കമ്പനിക്ക് ₹3254 കോടി മാർക്കറ്റ് ക്യാപ്പും, ₹2697 കോടി ഓർഡർ ബുക്കും ഉണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 40% വരെ ഉയർന്നിട്ടുണ്ട്.

DCX Systems has signed an MoU with the Tamil Nadu government to establish a new defense manufacturing unit in Hosur for airborne and land-based radar systems.

banner DCX Systems defense manufacturing defense unit ELTA Systems Hosur MoU Tamil Nadu TN Rising Investment Conclave
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil