Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബെംഗളൂരുവിൽ ഗ്ലോബൽ കാപബിലിറ്റി സെന്ററുമായി Rolls-Royce
News Update

ബെംഗളൂരുവിൽ ഗ്ലോബൽ കാപബിലിറ്റി സെന്ററുമായി Rolls-Royce

ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ സൗകര്യവുമായി റോൾസ് റോയ്സ് (Rolls Royce). 700 സീറ്റുകളുള്ള ഗ്ലോബൽ കാപബിലിറ്റി സെന്ററാണ് (GCC) ബെംഗളൂരുവിൽ ആരംഭിച്ചിരിക്കുന്നത്. ഇത്തരം സംരംഭങ്ങൾ ബെംഗളൂരുവിനെ ആഗോള എയ്‌റോസ്‌പേസ് നിക്ഷേപത്തിന് അനുയോജ്യമായ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി ഉയർന്നുവരാൻ സഹായിച്ചിട്ടുള്ളതായി കർണാടക വ്യവയായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
News DeskBy News Desk19 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ എയ്‌റോസ്‌പേസ് രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്തി റോൾസ് റോയ്സ് (Rolls Royce). ബെംഗളൂരുവിൽ 700 സീറ്റുകളുള്ള ഗ്ലോബൽ കാപബിലിറ്റി സെന്റർ (GCC) ആരംഭിച്ചാണ് കമ്പനിയുടെ മുന്നേറ്റം. രാജ്യത്തെ ഏറ്റവും വലുതും നൂതനവുമായ സൗകര്യമാണ് റോൾസ് റോയ്സ് പുതുതായി ആരംഭിച്ചിരിക്കുന്നത്. 700 സീറ്റുകളാണ് ബെംഗളൂരും കാപബിലിറ്റി സെന്ററിലുള്ളത്.

Rolls Royce GCC

ഇത്തരം സംരംഭങ്ങൾ ബെംഗളൂരുവിനെ ആഗോള എയ്‌റോസ്‌പേസ് നിക്ഷേപത്തിന് അനുയോജ്യമായ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി ഉയർന്നുവരാൻ സഹായിച്ചിട്ടുള്ളതായി കർണാടക വ്യവയായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. റോൾസ് റോയ്‌സ് തുടക്കം മുതൽ തന്നെ സംസ്ഥാനത്തിന്റെ എയ്‌റോസ്‌പേസ് വ്യവസായത്തിന് സംഭാവന നൽകുന്നുണ്ടെന്നും ഈ പുതിയ ഗ്ലോബൽ കാപബിലിറ്റി സെന്റർ അതിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികൾ (MNC) അവരുടെ മാതൃ കമ്പനികൾക്ക് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനും പിന്തുണാ സേവനങ്ങൾ നൽകുന്നതിനുമായി വികസിപ്പിച്ചെടുത്ത ഓഫ്‌ഷോർ യൂണിറ്റുകളാണ് ജിസിസികൾ എന്നറിയപ്പെടുന്നത്.

Rolls-Royce has opened its largest Global Capability Center in Bengaluru. The new 700-seat facility strengthens its presence in India’s aerospace sector.

aerospace banner Bengaluru expansion GCC Global Capability Center India Investment rolls royce
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil