900 ജീവനക്കാരെ പിരിച്ചുവിട്ട് കോഫീ ചെയിൻ കമ്പനിയായ സ്റ്റാർബക്സ് (Starbucks). കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ നിക്കോളിന്റെ നേതൃത്വത്തിൽ സ്റ്റാർബക്സ് നടപ്പിലാക്കുന്ന ടേൺഅറൗണ്ട് പദ്ധതിയുടെ ഭാഗമാണിത്. 1 ബില്യൺ ഡോളറിന്റെ പുനഃസംഘടനാ ശ്രമത്തിലുള്ള കമ്പനി നിരവധി സ്റ്റോറുകൾ അടച്ചുപൂട്ടാനും പദ്ധതിയിടുന്നു.

Starbucks 1 Billion Restructuring

നോർത്ത് അമേരിക്കയിലും കാനഡയിലുമായി സ്റ്റാർബക്സിന് നിലവിൽ പതിനെട്ടായിരത്തിലധികം സ്റ്റോറുകളാണുള്ളത്. ഇവയുടെ ഒരു ശതമാനത്തോളമാണ് കമ്പനി അടച്ചുപൂട്ടുന്നത്. ടാർഗറ്റുകൾ നേടാത്തതും സാമ്പത്തിക നേട്ടമില്ലാത്തതുമായ സ്റ്റോറുകളാണ് ഇത്തരത്തിൽ അടച്ചു പൂട്ടുന്നതെന്ന് കമ്പനി പ്രതിനിധി അറിയിച്ചു.

Starbucks is laying off 900 employees and closing stores as part of a $1 billion restructuring and turnaround plan led by CEO Brian Niccol.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version