Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $500 ബില്യൺ ആസ്തി നേടുന്ന ആദ്യ വ്യക്തിയായി മസ്ക്
News Update

$500 ബില്യൺ ആസ്തി നേടുന്ന ആദ്യ വ്യക്തിയായി മസ്ക്

സമ്പത്തിന്റെ കാര്യത്തിൽ അമ്പരിപ്പിക്കുന്ന മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ടെസ്‌ല (Tesla) സിഇഒ ഇലോൺ മസ്ക് (Elon Musk). ഫോർബ്‌സിന്റെ കണക്ക് പ്രകാരം, ഏകദേശം 500 ബില്യൺ യുഎസ് ഡോളറിലധികം സമ്പാദ്യമുള്ള ചരിത്രത്തിലെതന്നെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് മസ്ക്.
News DeskBy News Desk2 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമ്പത്തിന്റെ കാര്യത്തിൽ അമ്പരിപ്പിക്കുന്ന മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ടെസ്‌ല (Tesla) സിഇഒ ഇലോൺ മസ്ക് (Elon Musk). ഫോർബ്‌സിന്റെ കണക്ക് പ്രകാരം, ഏകദേശം 500 ബില്യൺ യുഎസ് ഡോളറിലധികം സമ്പാദ്യമുള്ള ചരിത്രത്തിലെതന്നെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് മസ്ക്. ടെസ്‌ലയുടെ ഓഹരികളിലെ കുത്തനെയുള്ള തിരിച്ചുവരവും റോക്കറ്റ് നിർമാതാക്കളായ സ്‌പേസ് എക്‌സ് (SpaceX) മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് എക്‌സ്‌എഐ (xAI) വരെയുള്ള അദ്ദേഹത്തിന്റെ മറ്റ് കമ്പനികളുടെ മൂല്യനിർണയത്തിലെ വർധനയുമാണ് വൻ കുതിച്ചുചാട്ടത്തിനു പിന്നിൽ.

നിലവിൽ ടെസ്‌ല തന്നെയാണ് മസ്കിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ ചാലകശക്തി. ഇലക്ട്രിക് കാർ നിർമാതാക്കളായ കമ്പനിയുടെ ഓഹരികൾ ഈ വർഷം 14 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 4 ശതമാനം വർധനയാണ് ടെസ്‌ല ഓഹരികളിൽ ഉണ്ടായത്. ഈ ഒറ്റ ദിവസത്തെ വളർച്ച മാത്രം മസ്കിന്റെ സ്വകാര്യ സമ്പത്തിലേക്ക് 7 ബില്യൺ യുഎസ് ഡോളറിലധികം ചേർത്തതായി ഫോർബ്സ് ഡാറ്റയിൽ പറയുന്നു.

ഒറാക്കിൾ (Oracle) സ്ഥാപകൻ ലാറി എലിസണാണ് (Larry Ellison), ഫോർബ്‌സ് പട്ടികയിൽ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി. ഏകദേശം 351.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Elon Musk becomes the first person to hit a $500 Billion net worth, fueled by Tesla, SpaceX, and xAI growth, according to Forbes.

$500 billion AI startup banner elon musk first person Forbes Larry Ellison net worth SpaceX stock recovery tesla ceo xAI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil