ഇന്ത്യൻ കപ്പൽ നിർമാണ വ്യവസായത്തിന് പിന്തുണയുമായി ലോകത്തിലെ ഏറ്റവും വലിയ ഡ്രെഡ്ജർ നിർമാതാക്കളായ നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഐഎച്ച്‌സി ഹോളണ്ട് ബിവി (IHC Holland BV-Royal IHC). ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാൻ ഡിഫൻസുമായി (Swan Defence and Heavy Industries Ltd) കമ്പനി ഒപ്പുവെച്ച ധാരണാപത്രം ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്നും സിഇഒ ഡെർക്ക് ബൊക്കൽ (Derk te Bokkel) പറഞ്ഞു.

റോയൽ ഐഎച്ച്‌സിയും സ്വാൻ ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസും തമ്മിലുള്ള ധാരണാപത്രം വിശ്വാസത്തിന്റെയും അവസരത്തിന്റെയും പ്രതീകമാണ്. അന്താരാഷ്ട്ര കപ്പൽ നിർമാണ വിപണിയിൽ ഇന്ത്യൻ കപ്പൽ നിർമാണ വ്യവസായത്തിന് വലിയ പങ്കു വഹിക്കാനുണ്ടെന്ന് റോയൽ ഐഎച്ച്സി വിശ്വസിക്കുന്നു. ഇതിനെ പിന്തുണയ്ക്കാൻ കമ്പനി ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു.

Royal IHC, the world’s largest dredger builder, signs an MoU with Swan Defence to support the India Shipbuilding Industry in Gujarat.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version