Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ

6 February 2026

ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്

6 February 2026

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് Diva-Jeet Adani

6 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » EPL അംബാസഡറായി സഞ്ജു
Sports

EPL അംബാസഡറായി സഞ്ജു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ഫുട്ബോളിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഇപിഎല്ലിന് ഏറെ ആരാധകരുള്ള രാജ്യമായ ഇന്ത്യയിൽ ലീഗ് കൂടുതൽ ജനപ്രീതിയുള്ളതാക്കാനും പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് സഞ്ജുവിനെ ഈ റോൾ ഏൽപ്പിച്ചിരിക്കുന്നത്.
News DeskBy News Desk7 October 2025Updated:7 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ഫുട്ബോളിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഇപിഎല്ലിന് ഏറെ ആരാധകരുള്ള രാജ്യമായ ഇന്ത്യയിൽ ലീഗ് കൂടുതൽ ജനപ്രീതിയുള്ളതാക്കാനും പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് സഞ്ജുവിനെ ഈ റോൾ ഏൽപ്പിച്ചതെന്ന് പ്രീമിയർ ലീഗ് പ്രതിനിധി വ്യക്തമാക്കി. തന്റെ ഫാൻബേസിലൂടെ ക്രിക്കറ്റിനും ഫുട്ബോളിനും ഇടയിലുള്ള വിടവ് നികത്താൻ സഞ്ജുവിന് കഴിയുമെന്നും, അതുവഴി ഇന്ത്യയിൽ കൂടുതൽ സമഗ്രമായ കായിക അന്തരീക്ഷം വളർത്തിയെടുക്കാൻ കഴിയുമെന്നും പ്രീമിയർ ലീഗ് പ്രതിനിധി കൂട്ടിച്ചേർത്തു.

Sanju Samson EPL Ambassador

പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൻറെ ഭാഗമായി, മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സഞ്ജു മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ സ്‌ട്രൈക്കറുമായിരുന്ന മൈക്കൽ ഓവനൊപ്പം വേദി പങ്കിട്ടു. താൻ ലിവർപൂളിൻറെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ സഞ്ജു സാംസൺ ക്ലബ്ബിനോടുള്ള തൻറെ ആരാധന പങ്കുവെയ്ക്കുകയും ഫുട്‌ബോളുമായുള്ള തൻറെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) കേരള ബ്ലാസ്റ്റേർസ് എഫ്‌സിയുടെ (Kerala Blasters) ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു സഞ്ജു സാംസൺ. സൂപ്പർ ലീഗ് കേരളയുടെ ഭാഗമായും താരം പ്രവർത്തിക്കുന്നുണ്ട്.

cricketer sanju samson is the new official EPL brand ambassador in india to boost the league’s popularity. he shared the stage with michael owen.

banner brand ambassador english premier league India kerala blasters liverpool fan michael owen Sanju Samson
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ

6 February 2026

ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്

6 February 2026

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് Diva-Jeet Adani

6 February 2026

നാവായിക്കുളം ഔട്ടർ റിങ് റോഡ് അംഗീകാരം വേഗത്തിലാക്കണം

6 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ
  • ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്
  • ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് Diva-Jeet Adani
  • നാവായിക്കുളം ഔട്ടർ റിങ് റോഡ് അംഗീകാരം വേഗത്തിലാക്കണം
  • ഡിഫൻസ് ടെക് ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ
  • ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്
  • ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് Diva-Jeet Adani
  • നാവായിക്കുളം ഔട്ടർ റിങ് റോഡ് അംഗീകാരം വേഗത്തിലാക്കണം
  • ഡിഫൻസ് ടെക് ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil