Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 1000 കോടി നിക്ഷേപിക്കാൻ Raymond
News Update

1000 കോടി നിക്ഷേപിക്കാൻ Raymond

ആന്ധ്രാപ്രദേശിൽ 1000 കോടി രൂപയുടെ നിക്ഷേപവുമായി റെയ്മണ്ട് ഗ്രൂപ്പ് (Raymond Group). എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് മേഖലകളിൽ കമ്പനിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന രണ്ട് ആഗോള നിർമാണ യൂണിറ്റുകളാണ് റെയ്മണ്ട് സ്ഥാപിക്കുക. 700 കോടി രൂപയോളം സർക്കാർ ആനുകൂല്യങ്ങളോടെയാണ് പദ്ധതി വരുന്നത്.
News DeskBy News Desk10 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആന്ധ്രാപ്രദേശിൽ 1000 കോടി രൂപയുടെ നിക്ഷേപവുമായി റെയ്മണ്ട് ഗ്രൂപ്പ് (Raymond Group). എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് മേഖലകളിൽ കമ്പനിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന രണ്ട് ആഗോള നിർമാണ യൂണിറ്റുകളാണ് റെയ്മണ്ട് സ്ഥാപിക്കുക.

raymond aerospace investment

ഗുഡിപ്പള്ളിയിൽ എയ്‌റോസ്‌പേസ് നിർമാണ യൂണിറ്റും തെക്കുലോടുവിൽ ഓട്ടോമോട്ടീവ് നിർമാണ യൂണിറ്റും സ്ഥാപിക്കും. ഈ സംരംഭങ്ങൾ 1000 കോടി രൂപ നിക്ഷേപത്തോടെയും 695 കോടി സർക്കാർ ആനുകൂല്യങ്ങളോടെയുമാണ് വരുന്നത്. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുക.

യൂണിറ്റുകളുമായി ബന്ധപ്പെട്ട് റെയ്മണ്ട് സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ ആന്ധ്രാ സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് (SIPB) ഇതിനകം അംഗീകരിച്ചിട്ടുണ്ട്. മൊത്തം 943 കോടി നിക്ഷേപത്തിൽ, ആന്ധ്രാപ്രദേശ് സർക്കാർ 695 കോടിയിലധികം ആനുകൂല്യങ്ങൾ നൽകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2023ൽ മൈനി പ്രിസിഷൻ പ്രോഡക്‌ട്‌സിൽ (MPPL) നിയന്ത്രണ ഓഹരി സ്വന്തമാക്കിക്കൊണ്ടാണ് റെയ്മണ്ട് ഗ്രൂപ്പ് എയ്‌റോസ്‌പേസ് നിർമാണത്തിലേക്ക് പ്രവേശിച്ചത്. ഓട്ടോ, എയ്‌റോസ്‌പേസ് ഘടകങ്ങൾ ഉൾപ്പെടെയുള്ള ഉയർന്ന കൃത്യതയുള്ള എഞ്ചിനീയറിംഗിൽ കൂടുതൽ നിക്ഷേപം നടത്തുകയാണ് കമ്പനിയുടെ നിലവിലെ ലക്ഷ്യം.

raymond group will invest ₹1000 crore in andhra pradesh to set up two global manufacturing units for aerospace and automotive sectors, creating over 5000 jobs.

1000 crore investment aerospace manufacturing unit Andhra Pradesh automotive unit banner gudipalli raymond group sipb approval
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil