Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കർഷകർക്ക് മെഗാ പദ്ധതികളുമായി കേന്ദ്രം
News Update

കർഷകർക്ക് മെഗാ പദ്ധതികളുമായി കേന്ദ്രം

കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വമ്പൻ സമ്മാനം. ഡൽഹിയിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി കാർഷിക മേഖലയ്ക്കായുള്ള പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 35440 കോടി രൂപയുടെ പദ്ധതികളാണ് മോഡി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
News DeskBy News Desk16 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വമ്പൻ സമ്മാനം. താഴ്ന്ന നിലവാരത്തിലുള്ള 100 കാർഷിക ജില്ലകളെ പരിവർത്തനം ചെയ്യുന്നതിനായി 35440 കോടി രൂപയുടെ രണ്ട് കേന്ദ്ര മെഗാ പദ്ധതികളാണ് പ്രധാനമന്ത്രി മോഡി ആരംഭിച്ചിരിക്കുന്നത്.  താഴ്ന്ന നിലവാരത്തിലുള്ള 100 കാർഷിക ജില്ലകളെ പരിവർത്തനം ചെയ്യുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമായാണ് പദ്ധതികൾ. ഇതോടൊപ്പം പയർവർഗ്ഗങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പദ്ധതികൾ ഊന്നൽ നൽകുന്നു.

pm modi farm schemes

ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ കർഷകരുടെയും കാർഷിക വിദഗ്ധരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്വാശ്രയത്വത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി കർഷകരോട്  ആവശ്യപ്പെട്ടു. ആഗോള കാർഷിക വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന വിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

pm modi launches rs 35440 crore mega central schemes to transform 100 low-performing agricultural districts and boost pulses production in india.

agricultural projects banner central government farm schemes Farmers India PM Modi pm modi farm schemes rs 35440 crore
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil