Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രധാനമന്ത്രി മോഡിയെ കണ്ട് ശ്രീലങ്കൻ പ്രധാനമന്ത്രി
News Update

പ്രധാനമന്ത്രി മോഡിയെ കണ്ട് ശ്രീലങ്കൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ. ഹരിണിയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇരുവരും വിദ്യാഭ്യാസം, വികസനം, മത്സ്യത്തൊഴിലാളി ക്ഷേമം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
News DeskBy News Desk18 October 2025Updated:18 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ (Harini Amarasuriya). പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണിയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. വികസന സഹകരണം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു.

srilankan pm modi meeting

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, നവീകരണം, വികസന സഹകരണം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള മേഖലകളെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി മോഡി എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ അറിയിച്ചു. അടുത്ത അയൽക്കാർ എന്ന നിലയിൽ, ഇരു ജനതയുടേയും അഭിവൃദ്ധിക്ക് സഹകരണം പ്രാധാന്യമർഹിക്കുന്നതായും മോഡി കൂട്ടിച്ചേർത്തു.

അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ താൻ പഠിച്ച ഡൽഹി ഹിന്ദു കോളേജ് സന്ദർശിച്ചു. കോളേജിൽ 1991-94 കാലഘട്ടത്തിൽ ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയായിരുന്നു ഹരിണി. വീട്ടിലേക്കുള്ള മടക്കം എന്നാണ് കോളേജിലേക്കുള്ള തിരിച്ചുവരവിനെ ശ്രീലങ്കൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്

sri lankan pm harini amarasuriya met pm modi in delhi to discuss development, education, and fishermen’s welfare. she also visited her alma mater, hindu college.

banner cooperation education fishermen welfare harini amarasuriya india sri lanka Narendra Modi srilankan pm modi meeting
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil