Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » YES Bank, RBL ഓഹരികൾ ഏറ്റെടുത്ത് വിദേശ ബാങ്കുകൾ
News Update

YES Bank, RBL ഓഹരികൾ ഏറ്റെടുത്ത് വിദേശ ബാങ്കുകൾ

ഇന്ത്യയിൽ വമ്പൻ നീക്കവുമായി വിദേശ ബാങ്കുകൾ. ജപ്പാനിലെ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷന് യെസ് ബാങ്കിന്റെ ഓഹരികൾ കൈമാറുമ്പോൾ യുഎഇ എമിറേറ്റ്‌സ് എൻ‌ബി‌ഡി, ആർബിഎൽ ബാങ്കിന്റെ ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്.
News DeskBy News Desk22 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ വമ്പൻ നീക്കവുമായി വിദേശ ബാങ്കുകൾ. ജപ്പാൻ ആസ്ഥാനമായുള്ള സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷനും (Sumitomo Mitsui Banking Corporation) യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എൻ‌ബി‌ഡിയും (Emirates NBD) യെസ് ബാങ്ക് (Yes Bank) ആർബിഎൽ (RBL Bank) ഓഹരികൾ ഏറ്റെടുത്തിരിക്കുകയാണ്. എസ്‌ബി‌ഐയിൽ നിന്നും മറ്റ് ഏഴ് ഓഹരി ഉടമകളുടെ കൺസോർഷ്യത്തിൽ നിന്നും അധിക ഓഹരി വാങ്ങിയതിനെത്തുടർന്ന് സുമിറ്റോമോ മിറ്റ്‌സുയി യെസ് ബാങ്കിലെ ഏറ്റവും വലിയ ഓഹരി ഉടമയായി. ബാങ്കിൽ 24.99 ശതമാനം ഓഹരികളാണ് ഇപ്പോൾ ജാപ്പനീസ് ബാങ്കിനുള്ളത്. അതേസമയം ആർബിഎൽ ബാങ്കിന്റെ 60 ശതമാനം പങ്കാണ് എമിറേറ്റ്‌സ് എൻ‌ബി‌ഡി സ്വന്തമാക്കുന്നത്. മൂന്ന് ബില്യൺ ഡോളറിനാണ് (ഏകദേശം ₹25,000 കോടി) ആർബിഎൽ ബാങ്ക്-എമിറേറ്റ്‌സ് എൻ‌ബി‌ഡി കരാർ.

yes bank rbl funding

അതേസമയം, യെസ് ബാങ്കിലെ  ഓഹരികൾ സുമിറ്റോമോ മിറ്റ്‌സുയിക്ക് കൈമാറുന്നതിലൂടെ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾക്ക് ലഭിക്കുക 13483 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യെസ് ബാങ്കിന്റെ പുനരുദ്ധാരണ പദ്ധതിയിലെ വ്യവസ്ഥ പ്രകാരം നിക്ഷേപം നടത്തിയ ബാങ്കുകളെ ഓഹരി വില്പനയിൽനിന്നുള്ള മൂലധന നേട്ട നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. 2020ലെ ഈ വ്യവസ്ഥ പ്രകാരം ബാങ്കുകൾക്ക് നികുതിയിനത്തിൽ വൻ ആനുകൂല്യം ലഭിക്കും. യെസ് ബാങ്കിന്റെ ബോർഡിലേയ്ക്ക് രണ്ട് നോമിനി ഡയറക്ടർമാരെ നിയമിക്കാനും ആർബിഐ അനുമതി നൽകിയിട്ടുണ്ട്. 

japan’s sumitomo mitsui is now the largest shareholder in yes bank, while uae’s emirates nbd acquires 60% stake in rbl bank in a $3 billion deal.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil