Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വായുവിൽ ഘനലോഹ സാന്നിധ്യം
News Update

വായുവിൽ ഘനലോഹ സാന്നിധ്യം

ഡൽഹി ഉൾപ്പെടെ 10 ഇന്ത്യൻ നഗരങ്ങളിൽ വായുവിൽ ഘനലോഹങ്ങളുടെ ഗണ്യമായ സാന്നിധ്യം. 0.1% മുതൽ 2.1% വരെ അളവിൽ കോപ്പർ, സിങ്ക്, ക്രോമിയം, മോളിബ്ഡിനം തുടങ്ങിയ ഘനലോഹങ്ങളാണ് കണ്ടെത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
News DeskBy News Desk28 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡൽഹി ഉൾപ്പെടെ 10 ഇന്ത്യൻ നഗരങ്ങളിൽ വായുവിലെ പിഎം10 കണികാ സാന്ദ്രതയിൽ ഘനലോഹങ്ങളുടെ ഗണ്യമായ സാന്നിധ്യം. 0.1% മുതൽ 2.1% വരെ അളവിൽ കോപ്പർ, സിങ്ക്, ക്രോമിയം, മോളിബ്ഡിനം തുടങ്ങിയ ഘനലോഹങ്ങളാണ് കണ്ടെത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) ദേശീയ ഹരിത ട്രൈബ്യൂണലിനെയാണ് (NGT) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡൽഹിക്കു പുറമേ ജയ്പൂർ, ഭോപ്പാൽ, ലഖ്‌നൗ, അഹമ്മദാബാദ്, നാഗ്പൂർ, കൊൽക്കത്ത, ബെംഗളൂരു, വിശാഖപട്ടണം, ചെന്നൈ എന്നിവയാണ് മറ്റ് ഒമ്പത് നഗരങ്ങൾ.

heavy metals in air indian cities

ഈ ജൂൺ, ജൂലൈ മാസങ്ങളിൽ പിതാംപുര, സിരി ഫോർട്ട്, ജനക്പുരി, ഷാഹ്ദര എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിയുടെ സാമ്പിളുകൾ ശേഖരിച്ചത്. കഴിഞ്ഞ വർഷം, ദേശീയ മാധ്യമത്തിൽ വന്ന റിപ്പോർട്ട് എൻജിടി സ്വമേധയാ പരിഗണിക്കുകയും ഡാറ്റ വിശകലനം ചെയ്ത് ഫലങ്ങൾ പങ്കിടാൻ സിപിസിബിയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ ലോഹങ്ങൾ അന്തരീക്ഷ വായുവിലെ കണികാ ദ്രവ്യവുമായി ചേർന്ന് കാണപ്പെടുന്നതായി ഫലങ്ങൾ സൂചിപ്പിക്കുന്നു.

നിരീക്ഷണ കാലയളവിൽ ഡൽഹിയിൽ ശരാശരി പിഎം10 സാന്ദ്രത ഒരു ക്യൂബിക് മീറ്ററിന് 130 മൈക്രോഗ്രാം ആയിരുന്നു. ചെമ്പ് ഒരു ക്യൂബിക് മീറ്ററിന് 55.13 നാനോഗ്രാം (ng/m3), ക്രോമിയം (12.25 ng/m3), മോളിബ്ഡിനം (0.91 ng/m3), സിങ്ക് (243.5 ng/m3) എന്നിങ്ങനെയാണ് അളവ്. കിഴക്കൻ ഡൽഹിയിൽ പിഎം2.5ൽ കാണപ്പെടുന്ന പ്രധാന ഘനലോഹങ്ങളാണ് ക്രോമിയം, ചെമ്പ്, സിങ്ക്, മോളിബ്ഡിനം, ലെഡ് എന്നിവയെന്ന് പഠനത്തിൽ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വായുവിൽ കാണപ്പെടുന്ന ഘനലോഹങ്ങൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണ്. പിഎം10, പിഎം2.5 പോലുള്ള കണികാ ദ്രവ്യങ്ങളുമായി ചേർന്ന് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ദീർഘകാലമായി ഇവ ശ്വസിക്കുന്നത് ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, കരൾ-വൃക്ക സംബന്ധമായ തകരാറുകൾ എന്നിവയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തൽ. ലെഡ്, ക്രോമിയം, കാഡ്മിയം പോലുള്ള ചില ഘനലോഹങ്ങൾ നാഡീവ്യവസ്ഥയെയും മസ്തിഷ്ക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു

cpcb informs ngt about heavy metals (copper, zinc, chromium, molybdenum) present in pm10 particles in delhi and 9 major indian cities (0.1% to 2.1%).

banner chromium copper cpcb ngt data Delhi air pollution heavy metals in air molybdenum pm10 heavy metals zinc
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil