Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബംഗളൂരുവിലെ ഡ്രൈവറില്ലാ കാർ
Automobile

ബംഗളൂരുവിലെ ഡ്രൈവറില്ലാ കാർ

വിപ്രോയും ബെംഗളൂരു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തദ്ദേശീയമായി നിർമ്മിച്ച ഡ്രൈവറില്ലാ കാറിന്റെ വിവരങ്ങൾ പുറത്തുവന്നു. 2019-ലാണ് ഐഐഎസ്സിയും വിപ്രോയും ഇന്ത്യൻ റോഡുകൾക്കായി രൂപകൽപ്പന ചെയ്ത ഡ്രൈവറില്ലാ കാറിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്.ഡ്രൈവറില്ലാ കാർ പദ്ധതി ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പുറത്തിറക്കാനാകുമെന്നും റിപ്പോർട്ടുണ്ട്.
News DeskBy News Desk30 October 2025Updated:31 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിപ്രോയും ബെംഗളൂരു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തദ്ദേശീയമായി നിർമ്മിച്ച ഡ്രൈവറില്ലാ കാറിന്റെ വിവരങ്ങൾ പുറത്തുവന്നു.
ഡ്രൈവറില്ലാ കാർ പദ്ധതി ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പുറത്തിറക്കാനാകുമെന്നും റിപ്പോർട്ടുണ്ട്. ഡ്രൈവറില്ലാ കാർ റോഡിലിറങ്ങുമ്പോൾ സുഗമമായും സുരക്ഷിതമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡെവലപ്പേഴ്സ് നിലവിൽ രാജ്യത്തെ റോഡുകളെക്കുറിച്ചും അലൈൻമെന്റുകളെ കുറിച്ചും മാപ്പ് ചെയ്യുകയുമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

DRIVERLESS CAR

2019-ലാണ് ഐഐഎസ്സിയും വിപ്രോയും ഇന്ത്യൻ റോഡുകൾക്കായി രൂപകൽപ്പന ചെയ്ത ഡ്രൈവറില്ലാ കാറിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. WIRIN (വിപ്രോ-ഐഐഎസ്സി റിസർച്ച് ആൻഡ് ഇന്നൊവേഷൻ നെറ്റ്വർക്ക്) ) എന്ന് പേരിട്ട സംരംഭത്തിന് കീഴിൽ, സ്വയംഭരണ സംവിധാനങ്ങൾ, റോബോട്ടിക്സ്, AI, മെഷീൻ ലേണിംഗ്, വിഷ്വൽ കമ്പ്യൂട്ടിംഗ്, 5G അടിസ്ഥാനമാക്കിയുള്ള ആശയവിനിമയം എന്നിവയിൽ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.

സിമുലേറ്ററുകളും കോഗ്നിറ്റീവ് നാവിഗേഷനും 5 ജി പ്രാപ്തമാക്കിയ ആശയവിനിമയത്തിനും കഴിവുള്ള ഇന്റലിജന്റ് വാഹനങ്ങളും ഉപയോഗിച്ച് സ്വയംഭരണ സംവിധാനങ്ങളിൽ വിപ്രോയുടെ വൈദഗ്ദ്ധ്യം ഈ പങ്കാളിത്തം കെട്ടിപ്പടുക്കുന്നു, അതേസമയം ഐഐഎസ്സിയുടെ ഗവേഷണ, നവീകരണ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
‌
ബംഗ്ലുരുവിലെ ഉത്തരാദി മഠത്തിലെ സത്യാത്മ തീർത്ഥ ഈ ‍ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്യുന്ന വീഡിയോ നേരത്തെ എക്സിൽ വൈറലായിരുന്നു. തദ്ദേശീയമായി നിർമ്മിച്ച ഡ്രൈവറില്ലാ കാറിൽ സത്യാത്മ തീർത്ഥ യാത്ര ആസ്വദിക്കുന്ന എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിന്റെ കാംപസിലാണ് ഡ്രൈവറില്ലാ കാർ ഓടിയത്.

ഒക്ടോബർ 27-ന് ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഡ്രൈവറില്ലാ കാറിന്റെ പ്രോട്ടോടൈപ്പ് ഉദ്ഘാടനം ചെയ്തിരുന്നു.

wipro and iisc jointly developed an indigenous driverless car prototype in bengaluru under wirin initiative, designed for indian roads, set for release soon.

autonomous vehicle india banner bengaluru driverless car driverless car indigenous driverless car wipro iisc wirin
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil