Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റോൾസ് റോയ്‌സ് മോട്ടോർഹോം
Automobile

റോൾസ് റോയ്‌സ് മോട്ടോർഹോം

2026 റോൾസ് റോയ്‌സ് മോട്ടോർഹോമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഏകദേശം 3.72 കോടി രൂപയാണ് മോട്ടോർ ഹോമിന് ഇന്ത്യയിൽ വിലവരിക.
News DeskBy News Desk4 November 2025Updated:5 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2026 റോൾസ് റോയ്‌സ് മോട്ടോർഹോമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഗാംഭീര്യത്തിന്റെയും പുതുമയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രസ്താവനയെന്നാണ് മോട്ടോർഹോമിന് കമ്പനി നൽകുന്ന വിശേഷണം.

Rolls Royce Motorhome Luxury

ആഢംബര സ്യൂട്ടിന്റെ സുഖസൗകര്യങ്ങളാണ് റോൾസ് റോയ്സ് രൂപകൽപന ചെയ്‌തിരിക്കുന്ന 2026 റോൾസ് റോയ്‌സ് മോട്ടോർഹോം ചക്രങ്ങളിലുള്ള കൊട്ടാരമാണ്. സിഗ്നേച്ചർ ഗ്രിൽ, സ്ലീക്ക് ബോഡി ലൈനുകൾ, സ്പിരിറ്റ് ഓഫ് എക്സ്റ്റസി എംബ്ലം എന്നിവയെല്ലാം ബ്രാൻഡിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. അകത്ത്, ഉറങ്ങാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ജോലി ചെയ്യാനും ഉള്ള ക്യാബിൻ ആണ് ഒരുക്കിയിരിക്കുന്നത്. ആഢംബരത്തിന്റെ അവസാനവാക്കെന്ന നിലയിലാണ് അകംവശം വിശേഷിപ്പിക്കപ്പെടുന്നത്.

2025 ഒക്ടോബർ അവസാനമാണ് റോൾസ്-റോയ്‌സ് തങ്ങളുടെ 2026 മോട്ടോർഹോം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ആർവി വിപണിയിലേക്കുള്ള ധീരമായ നീക്കത്തിലൂടെ ഓട്ടോമോട്ടീവ് ലോകത്തെതന്നെ കമ്പനി അത്ഭുതപ്പെടുത്തി. പ്രഖ്യാപനത്തിന് ശേഷം യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിരവധി പ്രമോഷണൽ ഷോകേസുകൾ ഉണ്ടായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും അപ്പുറം ആഢംബര ടൂറിസം വികസിച്ചതോടെ, പണച്ചാക്കുകൾക്ക് റോഡ് യാത്ര പുതിയ അനുഭവമാക്കിമാറ്റാനുള്ള അവസരമായാണ് റോൾസ് റോയ്‌സ് ഇതിനെ കാണുന്നത്. ലിമിറ്റഡ് എഡിഷൻ മോഡലായിട്ടാണ് മോട്ടോർഹോം അവതരിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഉത്പാദനത്തിനായി ഏതാനും യൂണിറ്റുകൾ മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂ.

യുഎസ്സിൽ ഏകദേശം $450,000 ആണ് മോട്ടോർഹോമിന്റെ വില. നികുതിയടക്കം ഇതിൽ വ്യത്യാസം വരും. ഇന്ത്യൻ വിപണിയിൽ റോൾസ് റോയ്സ് മോട്ടോർഹോമിന് ₹3.72 കോടി മുതലാണ് പ്രാരംഭവില.

Check out the first look of the 2026 Rolls Royce Motorhome, the ‘Palace on Wheels’. Starting at ₹3.72 Crore in India, this limited edition RV redefines ultimate road luxury.

2026 Rolls-Royce Motorhome banner Luxury Motorhome India Price Palace on Wheels Rolls Royce Motorhome Rolls-Royce RV Rolls-Royce Touring Ultimate Luxury Motorhome
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil