Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം
Travel

പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം

റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ ഒതന്റിക്കേഷൻ നിർബന്ധമാക്കി റെയിൽവേ. പുതിയ നിയമപ്രകാരം ആധാർ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമേ രാവിലെ 8 മുതൽ 10 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.
News DeskBy News Desk8 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഉപയോക്താക്കൾ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കേണ്ടത് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. പുതിയ നിയമം 2025 ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

IRCTC Aadhaar mandatory for ticket booking

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ മാർഗ്ഗനിർദേശപ്രകാരം, ആധാർ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമേ രാവിലെ 8 മുതൽ 10 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. ഇത് ഡിമാൻഡ് ഏറ്റവും കൂടുതലുള്ള സമയമാണ്.

ടിക്കറ്റ് ആവശ്യകത കൂടുതലുള്ള ഈ സമയത്ത് ഫ്രോഡുലന്റ് ബുക്കിംഗുകൾ വഴി സിസ്റ്റം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ജനപ്രിയ ട്രെയിനുകളുടെ റിസർവേഷൻ സാധാരണയായി രാവിലെ എട്ടിനും പത്തിനുമിടെയാണ് തുറക്കുന്നത്.

IRCTC has made Aadhaar verification mandatory for ticket bookings made between 8 am and 10 am to curb fraudulent activity during peak reservation hours.

Aadhaar Mandatory IRCTC banner Fraudulent Booking Prevention High Demand Ticket Booking IRCTC Aadhaar Authentication Morning Ticket Reservation. Train Ticket Booking Rule
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil