Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മടങ്ങിവരവിന് Tata Sierra
Automobile

മടങ്ങിവരവിന് Tata Sierra

ടാറ്റയുടെ ഐതിഹാസിക മോഡലായ സിയറ മടങ്ങിവരവിനൊരുങ്ങുകയാണ്. 90കളിലെ താരമായ സിയറ അതേ ഐഡന്റിറ്റി നിലനിർത്തിയാണ് എത്തുന്നത്. ഈ മാസം 25ന് പുതിയ സിയറ ഇന്ത്യൻ വിപണിയിലെത്തും.
News DeskBy News Desk9 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മടങ്ങിവരവിനൊരുങ്ങി ടാറ്റയുടെ ഐതിഹാസിക മോഡലായ സിയറ (Tata Sierra). ഈ മാസം 25ന് പുതിയ സിയറ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇതിഹാസ മോഡൽ മടങ്ങിയെത്തുന്നത്.

2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ പുതിയ ടാറ്റ സിയറ പ്രദർശിപ്പിച്ചിരുന്നു. അന്നുമുതൽ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണിത്. ആദ്യം ഇന്റേണൽ ഐസിഇ പതിപ്പാണ് അവതരിപ്പിക്കുക. പിന്നാലെ തന്നെ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും നിരത്തുകളിലെത്തും. 90കളിലെ താരമായ സിയറ അതേ ഐഡന്റിറ്റി നിലനിർത്തിയാണ് എത്തുന്നത്.  ആൽപൈൻ വിൻഡോ ഉൾപ്പെടെയുള്ള ഒറിജിനൽ ടാറ്റ സിയറയുടെ ഐക്കണിക് ഡിസൈൻ പുതിയ തലമുറ സിയറയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, യഥാർത്ഥ മോഡലിന്റെ സ്റ്റൈലിംഗ് ഘടകങ്ങൾ ആധുനിക ഡിസൈനുമായി സംയോജിപ്പിച്ച് ടാറ്റ മോട്ടോർസ് സിയറയെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്.

Tata Sierra Comeback

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവ വാഹനത്തിലുണ്ടാകും. കൂടാതെ, ഫങ്ഷണൽ റൂഫ് റെയിലുകൾ, സ്‌പോർട്ടിയും സ്റ്റൈലിഷുമായ 19 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയും പുത്തൻ സിയറയിലുണ്ടാകും. പ്രീമിയം എസ്‌യുവിയായി പുറത്തിറക്കുന്ന വാഹനത്തിൽ ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ വിപുലമായ അപ്‌മാർക്കറ്റ്, നൂതന സാങ്കേതികവിദ്യാധിഷ്ഠിത സവിശേഷതകളുമുണ്ട്.

The iconic Tata Sierra returns this month, retaining its 90s identity and Alpine window. Launching first as ICE, then EV, it features ADAS, 360-cam, and modern tech.

banner car on road price sierra new model
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil