Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൻ ലിസ്റ്റിങ്ങിന് അദാനി
News Update

വൻ ലിസ്റ്റിങ്ങിന് അദാനി

നിരവധി പ്രധാന ബിസിനസുകളെ ലിസ്റ്റ് ചെയ്തുകൊണ്ട് അദാനി എന്റർപ്രൈസസ് വൻ മൂല്യം കൈവരിക്കാൻ ഒരുങ്ങുകയാണ്. വിമാനത്താവളങ്ങൾ, മെറ്റൽസ്, റോഡുകൾ, ഡാറ്റാ സെന്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2027നും 2031നും ഇടയിൽ ഈ ലിസ്റ്റിംഗുകൾ നടക്കുമെന്നാണ് റിപ്പോർട്ട്. 2016 മുതൽ 2020 വരെയുള്ള വിജയകരമായ ലിസ്റ്റിംഗ് ഘട്ടത്തെ തുടർന്നാണ് ഈ തന്ത്രപരമായ നീക്കം.
News DeskBy News Desk11 November 2025Updated:11 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അദാനി ഗ്രൂപ്പിന്റെ (Adani Group) മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് (Adani Enterprises) വിമാനത്താവളങ്ങൾ, മെറ്റൽസ്, റോഡുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയുൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്. 2027നും 2031നും ഇടയിൽ നടക്കുന്ന ഈ ലിസ്റ്റിങ്ങുകൾ വഴി, കമ്പനി മറ്റൊരു പ്രധാന മൂല്യ അൺലോക്കിംഗിനാണ് തയ്യാറെടുക്കുന്നത്.

Adani Enterprises Listing

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ പല വലിയ ആസ്തികളും മെച്വേർ ആകുമെന്നാണ് പ്രതീക്ഷ. ഇതോടെ പുതിയ ലിസ്റ്റിംഗുകൾക്കുള്ള വേദി ഒരുക്കപ്പെടും. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ, ഇൻകുബേറ്ററിന് കീഴിലുള്ള അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി വിൽമർ തുടങ്ങിയ കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

2027–28 കാലയളവോടെ വിമാനത്താവള ബിസിനസിന്റെ EBITDA നിലവിലെ വലുപ്പത്തിന്റെ മൂന്നിരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, കോപ്പർ ഉൾപ്പെടെയുള്ള മെറ്റീരിയൽ ബിസിനസുകൾ പൂർണമായും പ്രവർത്തനക്ഷമമാകുകയും ലിസ്റ്റിംഗിനായി തയ്യാറാകുകയും ചെയ്യും എന്നാണ് കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഗംഗാ എക്സ്പ്രസ് വേയും മറ്റ് ഏഴ് റോഡ് പദ്ധതികളും ഈ കാലയളവിൽ പൂർത്തിയാകും.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്, എട്ട് വിമാനത്താവളങ്ങൾ അവരുടെ കൈവശമുണ്ട്. പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിന്റെ കീഴിലാണ് ഈ ബിസിനസ്സ്. 

Adani Enterprises is planning major listings, including its airports, metals, data centres, and road businesses between 2027 and 2031, aiming for massive value unlocking after its successful 2016–2020 listing phase.

Adani Airport Holdings Adani Airports Adani Copper Adani data centres Adani Enterprises Adani Green Energy adani group Adani infrastructure Adani IPO plans Adani listings Adani metals Adani roads Adani Total Gas Adani value unlocking Adani Wilmar banner Ganga Expressway
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil