Browsing: Adani Wilmar

പുനരുപയോഗ ഊർജ മേഖലയിൽ അദാനി ഗ്രീൻ എനർജി ഉത്പാദന ശേഷിയിൽ കൈവരിച്ച വർധന 43%. 2030-ഓടെ 45 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കാനാണ് അദാനി ഗ്രീൻ ലക്ഷ്യമിടുന്നത്.…

 ഒരു സംരംഭകനാകാൻ ഇന്ന് ഇന്ത്യയെക്കാൾ മികച്ച സ്ഥലം മറ്റൊന്നില്ലെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി. അടുത്ത നാലഞ്ചു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ വലിയ അവസരങ്ങളുടെ നാടായി മാറാൻ…

ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളിൽ ഒന്നായ ധാരാവിയുടെ പുനർവികസനം അതാണിപ്പോൾ വാർത്തകളിൽ നിറയുന്നത്. ധാരാവിയുടെ പുനർവികസനവും ചേരി നിവാസികളുടെ പുനരധിവാസവും നടപ്പാക്കാൻ നടത്തിയ നിരവധി ശ്രമങ്ങൾ…

https://youtu.be/Z1QxPRCiGdI ശ്രീലങ്കയിൽ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് അദാനി ഗ്രൂപ്പ് ( Adani Group) ശ്രീലങ്കയിൽ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് ( Adani Group) പദ്ധതിയിടുന്നു. വടക്കൻ ശ്രീലങ്കയിലെ പൂനേരിൻ കേന്ദ്രീകരിച്ച് റിന്യൂവബിൾ എനർജി പ്ലാന്റുകൾ…

https://youtu.be/n8VIycMFCNQ ബിസിനസ് ലോകത്ത് അത്ഭുതാവഹമായ വളർച്ച നേടിയ ഗ്രൂപ്പാണ് ഗൗതം അദാനിയുടേത്. മൂന്ന് പതിറ്റാണ്ടുകൾക്കുളളിൽ അദാനി ഗ്രൂപ്പ് എങ്ങനെയാണ് ഇത്ര ഉജ്വലമായ വിജയം രേഖപ്പെടുത്തിയത്? Adani എന്തായിരുന്നു…

https://youtu.be/rg9b8GGd34A ലോകത്തെ അഞ്ചാമത്തെ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പ്രമുഖ നിക്ഷേപകൻ വാറൻ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. ഫോബ്സ് മാസിക പുറത്തുവിട്ട…

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നുhttps://youtu.be/5MJG_JS7LbIഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നുപ്രാദേശിക ഡിജിറ്റൽ ബിസിനസ് വാർത്താ പ്ലാറ്റ്‌ഫോമായ ക്വിന്റില്യണിൽ…

https://youtu.be/RcBgrHbTMvQഅദാനി വിൽമർ ലിമിറ്റഡ് IPO സബ്സ്ക്രിപ്ഷൻ ആരംഭിച്ചു, ജനുവരി 31 ന് അവസാനിക്കും3,600 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടാണ് പ്രാഥമിക ഓഹരി വിൽപനഓഹരികൾ ഒന്നിന് 218 രൂപ…