Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ 100 അദാനി ഗ്രൂപ്പുകൾ കൂടി വരുമോ?
Instant

ഇന്ത്യയിൽ 100 അദാനി ഗ്രൂപ്പുകൾ കൂടി വരുമോ?

News DeskBy News Desk10 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ഒരു സംരംഭകനാകാൻ ഇന്ന് ഇന്ത്യയെക്കാൾ മികച്ച സ്ഥലം മറ്റൊന്നില്ലെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി.

അടുത്ത നാലഞ്ചു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ വലിയ അവസരങ്ങളുടെ നാടായി മാറാൻ ഒരുങ്ങുകയാണ്.

രാജ്യത്തെ ഏറ്റവും ധനികനും ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനുമായ ഗൗതം അദാനി വിശ്വസിക്കുന്നത്  ഇനിയും ഒരു 100 അദാനി ഗ്രൂപ്പുകൾ കെട്ടിപ്പടുക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നാണ്. വരും ദശകങ്ങളിൽ രാജ്യം വലിയ അവസരങ്ങൾ നിറഞ്ഞ ഒരു നാടായി മാറുകയും ചെയ്യും, ഗൗതം അദാനി പറഞ്ഞു.

കഴിഞ്ഞ വർഷം അറ്റാദായത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയ ഗൗതം അദാനി, ഇന്ത്യയുടെ സമയം വന്നിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു. “ഒരു ജനാധിപത്യത്തെ തടയാൻ കഴിയില്ല, ഇന്ത്യയുടെ സമയം വന്നിരിക്കുന്നു,” ഗുജറാത്തിലെ ബനസ്കന്തയിൽ പാലൻപൂർ വിദ്യാമന്ദിറിലെ ഒരു സ്വകാര്യപരിപാടിയിലായിരുന്നു അദാനിയുടെ വാക്കുകൾ.
ഒന്നാം തലമുറ സംരംഭകരായ തന്നെപ്പോലുള്ള ആളുകൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന ചിന്തയാണ് മുന്നേറാനുളള പ്രചോദനമായതെന്ന് ഗൗതം അദാനി കൂട്ടിച്ചേർത്തു. എനിക്ക് പിന്തുടരാൻ ഒരു പൈതൃകവും ഇല്ലായിരുന്നു, പക്ഷേ എനിക്ക് ഒരു പാരമ്പര്യം സൃഷ്ടിക്കാൻ അവസരമുണ്ടായിരുന്നു, അദാനി ചടങ്ങിൽ പറഞ്ഞു.

ഗ്രീൻ എനർജി മുതൽ ഡാറ്റാ സെന്ററുകൾ, എയർപോർട്ടുകൾ, ഹെൽത്ത്‌കെയർ വരെയുള്ള ബിസിനസുകളിൽ 150 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ കമ്പനി, ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട്-സീപോർട്ട് ഓപ്പറേറ്റർ, രാജ്യത്തെ ഏറ്റവും വലിയ ഏകീകൃത ഊർജ കമ്പനി, രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവ്, മൊത്തം 225 ബില്യൺ ഡോളറിന്റെ മൊത്തം വിപണി മൂലധനമുള്ള ഒരു ഗ്രൂപ്പ് എന്നീ നിലകളിൽ അവിസ്മരീണയമായ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് ഇതുവരെ നടത്തിയിട്ടുളളത്.

Read More Articels Related to Gautam Adani

A hundred more Adani groups might be built in India, according to billionaire businessman Gautam Adani, who is also the third-richest person in the world and the country’s richest person. He also thinks that in the decades to come, India would become an even more prosperous nation with many excellent chances.

adani Adani Enterprises Limited Adani Green Adani Green Energy adani group Adani Port Adani Ports Adani Wilmar business business growth business news Gautam Adani India startup startup ecosystem Startup India startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil