അഞ്ച് വർഷത്തിനുള്ളിൽ10,000 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിക്കാൻ മുൻനിര ലോജിസ്റ്റിക്സ് ഗ്രൂപ്പായ DHL. 2030-ഓടെ നിക്ഷേപം പൂർത്തിയാക്കും. ശക്തമായ ഇന്ത്യൻ വിപണി വൻ വളർച്ചയിലാണെന്ന് DHL സിഇഒ  Tobias Meyer. ഇത് ഇന്ത്യയിൽ നിക്ഷേപിക്കാൻ ആത്മവിശ്വാസം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. DHL-ന്റെ 2030 പ്ലാൻ പ്രകാരമാണ് ഒരു ബില്യൺ യൂറോ ഇന്ത്യയിൽ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ലോകമാകെ വിപണികളിൽ തളർച്ചയും വെല്ലുവിളികളുമുണ്ട്. പക്ഷെ ഇന്ത്യയുടെ നിക്ഷേപക സൗഹൃദാന്തരീക്ഷം മികച്ചതാണ്. ബിസിനസ്സ് വിപുലീകരിക്കാൻ തക്ക സാഹചര്യം രാജ്യം തന്നെ ഒരുക്കുന്നുവെന്നും ടോബിസ് മെയർ പറയുന്നു. ദീർഘകാല നിക്ഷേപത്തിന് ലോകത്തെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനായി ഇന്ത്യ മാറിയെന്നും DHL സിഇഒ പറഞ്ഞു

Global logistics leader DHL announces a ₹10,000 crore investment in India over the next five years, citing the country’s strong growth and favorable investment climate.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version