Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹7172 കോടിയുടെ ഇലക്ട്രോണിക്സ് പദ്ധതികൾക്ക് അംഗീകാരം
News Update

₹7172 കോടിയുടെ ഇലക്ട്രോണിക്സ് പദ്ധതികൾക്ക് അംഗീകാരം

അംഗീകൃത അപേക്ഷകളുടെ രണ്ടാം ഘട്ടത്തിൽ ആദ്യത്തെ ഒപ്റ്റിക്കൽ ട്രാൻസ്‌സിവർ നിർമ്മാണം, 40 ലെയറുകൾ വരെയുള്ള പിസിബി, ക്വാർട്സ് ക്രിസ്റ്റൽ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു.
News DeskBy News Desk18 November 2025Updated:18 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണ പദ്ധതിക്ക് കീഴിലുള്ള അപേക്ഷകളുടെ മറ്റൊരു ഘട്ടം കൂടി കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൊത്തം 7,712 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.

Electronics component PLI scheme approval

നിലവിലെ 249 അപേക്ഷകളിൽ 17 എണ്ണം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. നിലവിലെ അപേക്ഷകളിൽ ആദ്യ നിക്ഷേപം ജമ്മു കശ്മീരിൽ നിന്നാണ് ലഭിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നുള്ള കമ്പനികളുമുണ്ട്.

17 അംഗീകാരങ്ങളിൽ 10 എണ്ണത്തിൽ 1500 കോടി രൂപയുടെ സഞ്ചിത നിക്ഷേപവും 7,669 കോടി രൂപയുടെ ഉത്പാദനവുമുള്ള ഏക്വാസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രധാനം. ഇതിനു പുറമേ 612 കോടി രൂപയുടെ സഞ്ചിത നിക്ഷേപമുള്ള ടിഇ കണക്റ്റിവിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, 957 കോടി രൂപയുടെ ജബിൽ സർക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ്, 55 കോടി രൂപയുടെ നിക്ഷേപമുള്ള സെറ്റ്കെം, 54 കോടി രൂപയുടെ നിക്ഷേപമുള്ള മൈക്രോപാക്ക് പ്രൈവറ്റ് ലിമിറ്റഡ്, 264 കോടി രൂപയുടെ നിക്ഷേപമുള്ള യുനോ മിൻഡ, 250 കോടി രൂപയുടെ നിക്ഷേപമുള്ള സിർമ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, 111 കോടി രൂപയുടെ നിക്ഷേപമുള്ള ജമ്മു കശ്മീർ ആസ്ഥാനമായുള്ള മീന ഇലക്ട്രോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും ഉൾപ്പെടുന്നു.

ഇന്ത്യയിലെ മൂല്യ ശൃംഖല കൂടുതൽ ആഴത്തിലാക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് എസ് കൃഷ്ണൻ പറഞ്ഞി. ലോകം മൂല്യ ശൃംഖലകളുടെ വൈവിധ്യവൽക്കരണം ഉറ്റുനോക്കുകയാണെന്നും ഇന്ത്യ അതിൽ പ്രധാന പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

The Central Government has approved 17 projects under the electronics component PLI scheme, involving investments of ₹7712 crore. Projects include optical transceivers and PCB manufacturing.
banner electronics components Government Approval Investment IT Secretary S. Krishnan optical transceiver PCB manufacturing PLI Scheme production linked incentive quartz crystal ₹7172 crore
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil