Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026

ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

11 June 2026

മെട്രോ രണ്ടാം ഘട്ടം 2027ൽ

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എഐ ഇംപാക്ട് ഉച്ചകോടി, പ്രീ-സമ്മിറ്റ് കോൺഫറൻസ് നടത്തും
Technology

എഐ ഇംപാക്ട് ഉച്ചകോടി, പ്രീ-സമ്മിറ്റ് കോൺഫറൻസ് നടത്തും

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026ന്റെ ഭാഗമായുള്ള കർട്ടൻ റെയ്‌സർ ഇവന്റായി, സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയും, ISACAയും ചേർന്ന് പ്രീ-സമ്മിറ്റ് കോൺഫറൻസ് സംഘടിപ്പിക്കും. ഫിൻടെക്ക്, ഹെൽത്ത്കെയർ, പൗരസുരക്ഷ എന്നിവയിൽ എഐയുടെ പങ്കിനെക്കുറിച്ച് സമ്മിറ്റ് ചർച്ച ചെയ്യും.
News DeskBy News Desk18 November 2025Updated:18 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026ന്റെ ഭാഗമായുള്ള കർട്ടൻ റെയ്‌സർ ഇവന്റായി, സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യ (STPI) തിരുവനന്തപുരം, ISACA ട്രിവാൻഡ്രം ചാപ്റ്ററുമായി സഹകരിച്ച് പ്രീ-സമ്മിറ്റ് കോൺഫറൻസ് സംഘടിപ്പിക്കും. Safe and Trusted AI for Fintech, Healthcare, and Citizen Safety എന്ന തീമിലാണ് പ്രീ സമ്മിറ്റ്.

India AI Impact Summit pre-summit conference

ഇന്ത്യക്ക് സുരക്ഷിതവും സുതാര്യവുമായ എഐ പരിസ്ഥിതി എങ്ങനെ രൂപപ്പെടുത്താം എന്നതിനെക്കുറിച്ച് നയരൂപകർ, സൈബർ സുരക്ഷാ വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർ സംസാരിക്കും. 2025 നവംബർ 20ന് നടക്കുന്ന സമ്മേളനം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് നടക്കുക.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യഎഐ ഡയറക്ടർ മുഹമ്മദ് സഫീറുല്ല, കേരള സർക്കാരിന്റെ E&IT വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സംബശിവ റാവു, STPI തിരുവനന്തപുരം ഡയറക്ടർ ഗണേഷ് നായക് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ പങ്കെടുക്കും.  

സർക്കാർ ഏജൻസികൾ, വ്യവസായ നേതാക്കൾ, അക്കാഡമിക് മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിലുള്ള അറിവ് പങ്കിടലും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ വേദിയായി കോൺഫറൻസ് പ്രവർത്തിക്കും. എഐയുടെ സുരക്ഷിതവും വിശ്വസനീയവുമായ പ്രയോഗങ്ങൾ, ഗവണൻസ് മാതൃകകൾ, വിജയകരമായ ഉപയോഗ കേസുകൾ എന്നിവ ഇന്ത്യയുടെ ശക്തമായ എഐ പരിസ്ഥിതിയിലേക്ക് നേരിട്ടുള്ള സംഭാവനയായി മാറും

STPI Thiruvananthapuram and ISACA are hosting a pre-summit conference on Nov 20 focusing on ‘Safe and Trusted AI for Fintech, Healthcare, and Citizen Safety’ as a curtain-raiser for the India AI Impact Summit 2026.

AI Impact Summit 2026 banner Citizen Safety cybersecurity experts Fintech healthcare ISACA Trivandrum Chapter policy makers Pre-Summit Conference Safe and Trusted AI STPI Thiruvananthapuram
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026

ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

11 June 2026

മെട്രോ രണ്ടാം ഘട്ടം 2027ൽ

11 June 2026

C-295 പരീക്ഷണപ്പറക്കൽ വിജയകരം

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ
  • C-295 പരീക്ഷണപ്പറക്കൽ വിജയകരം
  • റെയിൽവേ ബുക്കിംഗ് മാറുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ
  • C-295 പരീക്ഷണപ്പറക്കൽ വിജയകരം
  • റെയിൽവേ ബുക്കിംഗ് മാറുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil