500 മില്യൺ ഡോളർ മൂല്യത്തിൽ ഏകദേശം 17 മില്യൺ ഡോളർ (150 കോടി രൂപ) സമാഹരിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ് (Agnikul Cosmos).

ഐഐടി മദ്രാസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയ്‌റോസ്‌പേസ് നിർമാതാക്കളാണ് അഗ്നികുൽ കോസ്മോസ്. കര, കടൽ, വായു എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കസ്റ്റമൈസബിൾ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ നിർമാണത്തിലാണ് നിലവിൽ അഗ്നികുൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അടുത്തിടെ ശക്തിക്കും താപ പ്രതിരോധത്തിനും പേരുകേട്ട ഉയർന്ന പ്രകടനമുള്ള സൂപ്പർഅലോയ് ഇൻകനെലിൽ (Inconel) നിന്ന് ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-പീസ് 3D-പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ നിർമിച്ച് അഗ്നികുൽ ചരിത്രം സൃഷ്ടിച്ചിരുന്നു. 

Chennai-based aerospace startup Agnikul Cosmos raised approximately ₹150 crore ($17 million) at a $500 million valuation to scale up production of its small satellite launch vehicles.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version