Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഊതി കണ്ടെത്താം രോഗങ്ങളെ
News Update

ഊതി കണ്ടെത്താം രോഗങ്ങളെ

അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ തിരിച്ചറിയാനുള്ള സെൻസർ സാങ്കേതിക വിദ്യക്ക് പേറ്റന്റ് നേടി മലയാളി സ്റ്റാർട്ടപ്പ് 'അക്യുബിറ്റസ് ഇൻവെൻ്റ്'. തോന്നയ്ക്കൽ ബയോ 360 ലെെഫ് സയൻസ് പാർക്കിലാണ് ACCUBITS INVENT PRIVATE LIMITED സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം. രോഗവ്യാപനം തടയാനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ നടത്തി മരണനിരക്ക് കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് സ്റ്റാർട്ടപ്പിന്റെ പ്രതീക്ഷ.
News DeskBy News Desk1 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് ആദ്യമായി അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളി സ്റ്റാർട്ടപ്പ് ‘അക്യുബിറ്റസ് ഇൻവെൻ്റ്’.   വോൾട്രാക്ക്സ്  VolTracX എന്ന ഉപകരണത്തിൽ ഊതുന്നതിലൂടെ  ‘വോളറ്റെെൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ’   ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതിക വിദ്യയാണ്  ‘അക്യുബിറ്റസ് ഇൻവെൻ്റ്’ സ്റ്റാർട്ടപ്പ് വികസിപ്പിച്ചത്. ഇതിനു പുറമെ  അണുബാധ തിരിച്ചറിയാൻ ‘ഡിറ്റെക്സ്’  DeTecX എന്ന ഉപകരണവും ഇവർ കണ്ടെത്തിയിട്ടുണ്ട്.  ഈ  കണ്ടുപിടിത്തങ്ങൾക്ക്  ഇവർക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്.

Breath Test for Cancer and TB

തോന്നയ്ക്കൽ ബയോ 360 ലെെഫ് സയൻസ് പാർക്കിലാണ് ACCUBITS INVENT PRIVATE LIMITED സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം. രോഗവ്യാപനം തടയാനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ നടത്തി മരണനിരക്ക് കുറയ്ക്കാനും  ഇതിലൂടെ കഴിയുമെന്നാണ്  സ്റ്റാർട്ടപ്പിന്റെ  പ്രതീക്ഷ.

ഡോ. നിധിൻ ശ്രീകുമാറാണ്  കമ്പനിയുടെ സ്ഥാപക  എം.ഡിയും ചീഫ് റിസർച്ച് സയന്റിസ്റ്റും. ടിറ്റോ പങ്കജാക്ഷൻ ഷീല സഹ സ്ഥാപകയാണ്.
2020 ലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ലാബ് ടെസ്റ്റിൽ വിജയിച്ച ഉപകരണങ്ങൾ  ഗവൺമെന്റ് സർട്ടിഫിക്കേഷനും ഹോസ്പിറ്റൽ ട്രയലിനും ശേഷം വിപണിയിലെത്തിക്കും.  രോഗവ്യാപനം തടയാൻ തങ്ങളുടെ ഉപകരണത്തിന് സാധിക്കുമെന്ന ഉറപ്പോടെ  സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്കാവും ലഭ്യമാക്കുന്നത്.

 .
പേറ്റൻ്റ് ലഭിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഇവർ വികസിപ്പിച്ച  ‘വോൾട്രാക്ക്’ എന്ന   ഉപകരണത്തിലൂടെ ശ്വാസകോശാർബുദം, ആസ്ത്മ, ക്ഷയം മുതലായ രോഗങ്ങൾ രോഗിയുടെ ശ്വാസത്തിലൂടെ കണ്ടെത്താം. എളുപ്പത്തിൽ വാതകമായി മാറുന്ന് കാർബൺ അടങ്ങിയ പദാർത്ഥങ്ങളാണ് ‘വോളറ്റൈൽ ഓർഗാനിക്ക് കോമ്പൗണ്ടുകൾ’. ശ്വാസത്തിലും വിയർപ്പിലും ഇത് അടങ്ങിയിട്ടുണ്ട്. രോഗമുള്ളവരുടെ ശരീരത്തിൽ ഇതിൻ്റെ അളവ് കൂടുതലായിരിക്കും. ഒരു നിശ്ചിത അളവിൽ കൂടുതലാണ് വി.ഒ.സിയെങ്കിൽ രോഗസാന്നിധ്യം ഉറപ്പിക്കാം. ചെലവേറിയ ബയോപ്സി ഉൾപ്പടെയുള്ള ടെസ്റ്റുകൾക്ക് മുൻപ് ഈ ഉപകരണത്തിലൂടെ ഡോക്ടർമാർക്ക് രോഗം കണ്ടെത്താം. പരിശോധിക്കുന്ന റിസൽട്ട് നേരിട്ട് രോഗിക്ക് ലഭിക്കുന്ന രീതിയല്ലാത്തതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാകും. ഡോക്ടർമാർക്ക് രോഗനിർണയം എളുപ്പത്തിലാക്കാൻ ഉപകരണം സഹായിക്കുന്നു.

വോൾട്രാക്ക്സിന് പുറമെ അണുബാധ തിരിച്ചറിയാൻ ‘ഡിറ്റെക്സ്’എന്ന ഉപകരണവും ഇവർ ഇതേ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചിട്ടുണ്ട്. പ്രസവിച്ച സ്ത്രീകൾക്കും നവജാത ശിശുക്കൾക്കുമെല്ലാം ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടാവാൻ സാധ്യത ഏറെയാണ്. ‘ഡിറ്റെക്സ്’ സ്ഥാപിച്ചിട്ടുള്ള പരിസരത്ത് അണുബാധയുണ്ടെങ്കിൽ സിഗ്നൽ ലഭിക്കും.

ACCUBITS INVENT, a Kerala-based startup, patents VolTracX, a sensor technology using a breath test for cancer and TB detection by analyzing Volatile Organic Compounds (VOCs).

banner Breath Test for Cancer Kerala Health Tech Malayali Startup ACCUBITS INVENT Non-Invasive Disease Detection TB Detection Technology VOCs Sensor VolTracX Device
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil