Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹10 കോടി സമാഹരിച്ച് SuperBryn
Shepreneur

₹10 കോടി സമാഹരിച്ച് SuperBryn

വനിതാ സ്ഥാപകരെ പിന്തുണയ്ക്കുന്ന കലാരി ക്യാപിറ്റൽ CXXO സംരംഭത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രീ-സീഡ് റൗണ്ടിൽ സൂപ്പർബ്രൈൻ 10.80 കോടി രൂപ സമാഹരിച്ചു. നടൻ നിവിൻ പോളിക്കൊപ്പം ഈസ് മൈ ട്രിപ്പ് സഹസ്ഥാപകൻ റികാന്ത് പിറ്റി, ഡോക്കറ്റ് എഐ സ്ഥാപകൻ അർജുൻ പിള്ള, സനാസ് എഐ സ്ഥാപകൻ ശരത് കേശവ നാരായണൻ, ബിഎംഎച്ച് ഗ്രൂപ്പ് സിഇഒ ഹരീഷ് മണിയൻ എന്നിവരുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെയാണ് ഫണ്ട് ശേഖരണം നടന്നത്.
News DeskBy News Desk12 December 2025Updated:12 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കലാരി ക്യാപിറ്റലിൽ (Kalaari Capital) CXXO ഇനിഷ്യേറ്റീവ് നയിച്ച പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ10 കോടി രൂപ നിക്ഷേപം സ്വന്തമാക്കി മലയാളി വനിതാ സംരംഭകർ. കോട്ടയം സ്വദേശികളായ ഡോ. നീതു മറിയം ജോയ്, നിഖിത ശങ്കർ എന്നിവർ നയിക്കുന്ന വോയ്സ് എഐ സ്റ്റാർട്ടപ്പ് സൂപ്പർബ്രൈൻ (SuperBryn) ആണ് പ്രീ-സീഡ് റൗണ്ടിലൂടെ 1.2 മില്യൺ ഡോളർ (ഏകദേശം 10.80 കോടി രൂപ) മൂലധന നിക്ഷേപം സ്വന്തമാക്കിയിരിക്കുന്നത്. നടൻ നിവിൻ പോളി, റികാന്ത് പിറ്റി (സഹസ്ഥാപകൻ, ഈസ് മൈ ട്രിപ്പ്), അർജുൻ പിള്ള (സ്ഥാപകൻ, ഡോക്കറ്റ് AI), ശരത് കേശവ നാരായണൻ (സ്ഥാപകൻ, സനാസ് AI), ഹരീഷ് മണിയൻ (ഗ്രൂപ്പ് സിഇഒ, ബിഎംഎച്ച്) എന്നിവരുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു.

SuperBryn AI Funding

എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതും എന്റർപ്രൈസ് വോയ്സ് എഐ ഏജന്റുകളെ കൂടുതൽ സ്മാർട്ട് ആക്കുന്നതുമായ ടെക് പ്ലാറ്റ്ഫോമാണ് സൂപ്പർബ്രൈൻ. ലളിതമായി പറഞ്ഞാൽ, ഫോൺ/ആപ്പുകളിൽ ശബ്ദം ഉപയോഗിക്കുന്ന എഐ അസിസ്റ്റന്റുകൾ യഥാർത്ഥ ജീവിതത്തിൽ കൃത്യമായി പ്രവർത്തിക്കാനായി സഹായിക്കുന്ന സംവിധാനമാണിത്. വോയ്സ് എഐ സിസ്റ്റം പ്രവർത്തിക്കുന്നത് നിരീക്ഷിക്കാനും മെച്ചപ്പെടുത്താനും സാധിക്കുന്ന ഇവാല്യുവേഷൻ ആൻഡ് ഒബ്സർവബിലിറ്റി പ്ലാറ്റഫോം വോയ്സ് ഏജന്റിന്റെ പാളിച്ചകൾ കണ്ടെത്തി അത് മെച്ചപ്പെടുത്താനും കൂടുതൽ സ്ഥിരത നൽകാനും എഐ ഡെവലപ്പർമാരെ സഹായിക്കുന്നു.

കമ്പനികൾ വോയ്സ്-എഐ ഉണ്ടാക്കുമ്പോൾ, ഡെമോയിൽ എല്ലാം ശരിയായി പ്രവർത്തിക്കും. പക്ഷേ യഥാർത്ഥ ഉപയോഗത്തിൽ വ്യത്യസ്ത ആക്സന്റുകൾ, ബാക്ക്ഗ്രൗണ്ട് നോയ്സുകൾ, സങ്കീർണമായ സംഭാഷണങ്ങൾ തുടങ്ങിയവ വന്നാൽ അത് പലപ്പോഴും തകരാറിലാകും. ഇവിടെയാണ് സൂപ്പർബ്രൈൻ പ്രവർത്തനം നിർണായകമാകുന്നത്. വോയ്സ്-എഐ യഥാർത്ഥ സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിച്ച് സൂപ്പർബ്രൈൻ എവിടെയാണ് പിഴവ് വന്നതെന്ന് കണ്ടെത്തുകയും ആ പിഴവുകൾ ശരിയാക്കാൻ കമ്പനികളെ സഹായിക്കുകയും ചെയ്യും. ഇങ്ങനെ ലൈവ് ആകുന്നതിന് മുൻപും ശേഷവും വോയ്സ് സിസ്റ്റംസിനെ കൂടുതൽ വിശ്വസനീയമാക്കുന്ന സൂപ്പർബ്രൈൻ ആരോഗ്യരംഗം, ഫിനാൻസ് പോലുള്ള വിശ്വാസ്യത അത്യാവശ്യമായ മേഖലകളിൽ ഏറെ ഉപകാരപ്രദമാണ്.

എൻഐടി കാലിക്കറ്റ് ബിരുദധാരിയായ നിഖിത ശങ്കറും, ഐഐടി മദ്രാസിൽ നിന്ന് പിഎച്ച്ഡിയും ലണ്ടനിലെ കിംഗ്സ് കോളേജിൽ പോസ്റ്റ്ഡോക്ടറൽ പരിചയവുമുള്ള വോയ്‌സ് എഐ ഗവേഷകയായ ഡോ. നീതു മറിയം ജോയിയും ചേർന്നാണ് സൂപ്പർബ്രൈൻ ആരംഭിച്ചത്.  ഉത്പന്ന വികസനം, എഞ്ചിനീയറിംഗ് ടീം വികസിപ്പിക്കൽ, പുതിയ വിപണി എന്നിവയ്ക്കായി ഫണ്ടിംഗ് ഉപയോഗിക്കുമെന്ന് കോഫൗണ്ടർമാരായ ഡോ.നീതുവും നിഖിത ശങ്കറും അറിയിച്ചു.

SuperBryn, a Kerala-based Voice AI startup founded by Dr. Neethu Mariam Joy and Nikhita Shankar, secured ₹10.8 Cr ($1.2M) in a Pre-Seed round led by Kalaari Capital’s CXXO, with participation from actor Nivin Pauly and other angels.

$1.2M pre-seed funding AI evaluation tool AI in finance AI in healthcare AI observability platform AI performance monitoring angel investors India banner Dr Neethu Maryam Joy enterprise voice AI indian startup news Kalaari Capital CXXO Kerala Women Founders Nikitha Shankar SuperBryn SuperBryn funding Voice AI Startup voice assistant improvement voice tech India women entrepreneurs India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil