Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ACC, ഓറിയന്റ് സിമന്റ് ലയനം
News Update

ACC, ഓറിയന്റ് സിമന്റ് ലയനം

എസിസി ലിമിറ്റഡും ഓറിയന്റ് സിമന്റും അംബുജ സിമന്റ്സുമായി ലയിപ്പിക്കും. രാജ്യവ്യാപക സാന്നിധ്യമുള്ള ശക്തമായ സിമന്റ് കമ്പനിയായി അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്സ് മാറുമെന്ന് കമ്പനി അറിയിച്ചു.
News DeskBy News Desk23 December 2025Updated:23 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എസിസി ലിമിറ്റഡും ഓറിയന്റ് സിമന്റും അംബുജ സിമന്റ്സുമായി ലയിപ്പിക്കാൻ അംഗീകാരം നൽകി. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്സ് ബോർഡാണ് അഗീകാരം നൽകിയിരിക്കുന്നത്.  ഇതോടെ രാജ്യവ്യാപക സാന്നിധ്യമുള്ള ശക്തമായ സിമന്റ് കമ്പനിയായി അംബുജ സിമന്റ്സ് മാറുമെന്ന് കമ്പനി അറിയിച്ചു.

Ambuja Cements merger

‌ലയനം വഴി പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും നിർമ്മാണ-ലോജിസ്റ്റിക്‌സ് സംവിധാനങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും സാധിക്കും. ഇതോടൊപ്പം മൂലധന വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും വഴിവെക്കുമെന്ന് അംബുജ സിമന്റ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ മെച്ചപ്പെടുത്തലുകൾ ലാഭം വർധിപ്പിക്കാനും ഉത്പാദന ശേഷി വിപുലീകരിക്കാനും ദീർഘകാല ഓഹരിയുടമകളുടെ തിരിച്ചുവരവ് മെച്ചപ്പെടുത്താനും സഹായിക്കും. ലയനത്തോടെ നെറ്റ്‌വർക്ക് ഘടന, ബ്രാൻഡിംഗ്, വിൽപ്പന പ്രചാരണ ചെലവുകൾ എന്നിവ ലളിതമാക്കും. ഇതിലൂടെ ചിലവ് കുറയ്ക്കാനും ഓരോ മെട്രിക് ടണ്ണിനും കുറഞ്ഞത് 100 രൂപ വരെ മാർജിൻ വർധിപ്പിക്കാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.

ഘടനാപരമായ ആവർത്തനങ്ങൾ ഒഴിവാക്കുന്നതോടെ ഭരണച്ചെലവുകൾ കുറയുകയും തീരുമാനമെടുക്കൽ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സാധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ACC, ഓറിയന്റ്, പെന്ന, സാങ്ഹി എന്നീ സ്ഥാപനങ്ങൾ അംബുജ സിമന്റ്സിന്റെ അവിഭാജ്യ ഘടകങ്ങളാകുന്നതിനാൽ ഇവയുമായി പ്രത്യേകം എംഎസ്എ (MSA) കരാറുകളുടെ ആവശ്യമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു

Adani-owned Ambuja Cements board approves the merger of ACC Ltd and Orient Cement to create a pan-India cement giant and improve operational efficiency.

acc limited Adani Group Cement Ambuja Cements Ambuja Cements Expansion banner Cement Industry India Corporate Merger Logistics Optimization Orient Cement Merger Penna Cement
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil