Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തീരുവ പിൻവലിക്കാൻ ഓസ്ട്രേലിയ
News Update

തീരുവ പിൻവലിക്കാൻ ഓസ്ട്രേലിയ

ഇന്ത്യയും ഓസ്‌ട്രേലിയയും 2022 ഡിസംബർ 29ന് സാമ്പത്തിക സഹകരണ വ്യാപാര കരാർ നടപ്പിലാക്കി. ഇരു രാജ്യങ്ങളും നിലവിൽ സമഗ്ര സാമ്പത്തിക സഹകരണ കരാറിനായി ചർച്ചകൾ നടത്തിവരികയാണ്.
News DeskBy News Desk30 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) പ്രകാരം 2026 ജനുവരി 1 മുതൽ എല്ലാ ഇന്ത്യൻ കയറ്റുമതികൾക്കും ഓസ്‌ട്രേലിയ തീരുവ രഹിത പ്രവേശനം നൽകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. 2022 ഡിസംബർ 29ന് പ്രാബല്യത്തിൽ വന്ന കരാറിന്റെ മൂന്നാം വാർഷികത്തെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2026 ജനുവരി 1 മുതൽ, ഓസ്‌ട്രേലിയൻ താരിഫ് ലൈനുകളുടെ നൂറ് ശതമാനവും ഇന്ത്യൻ കയറ്റുമതിക്ക് സീറോ ഡ്യൂട്ടി ആയിരിക്കുമെന്ന് പിയൂഷ് ഗോയൽ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, കരാർ സുസ്ഥിരമായ കയറ്റുമതി വളർച്ച, ആഴത്തിലുള്ള വിപണി പ്രവേശനം, ശക്തമായ വിതരണ ശൃംഖല പ്രതിരോധം എന്നിവ നൽകി. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്കും, എംഎസ്എംഇകൾക്കും, കർഷകർക്കും, തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

India Australia Zero Duty Exports

കരാറിന്റെ മൂന്നാം വാർഷിക വേളയിൽ, ഉദ്ദേശ്യങ്ങളെ യാഥാർത്ഥ ഫലങ്ങളാക്കി മാറ്റിയ പങ്കാളിത്തത്തെ സ്മരിക്കുന്നു. 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയയിലേക്കുള്ള കയറ്റുമതി 8% വർധിച്ചു; ഇതിലൂടെ ഇന്ത്യയുടെ വ്യാപാര ബാലൻസ് മെച്ചപ്പെട്ടുവെന്നതാണ് കരാറിന്റെ പര്ധാന നേട്ടം. നിർമ്മാണം, രാസവസ്തുക്കൾ, വസ്ത്ര വ്യവസായം, പ്ലാസ്റ്റിക്, ഫാർമസ്യൂട്ടിക്കൽസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്ന–ആഭരണ മേഖലകൾ എന്നിവയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. ഇതിനുപുറമേ, കൃഷി കയറ്റുമതിയിൽ വ്യാപകമായ വളർച്ച ഉണ്ടായി; പച്ചക്കറികൾ, സമുദ്രോൽപ്പന്നങ്ങൾ, മസാലകൾ, കോഫി എന്നിവയിൽ വലിയ വർധന രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

2025 ഏപ്രിൽ–നവംബർ കാലയളവിൽ രത്ന–ആഭരണ കയറ്റുമതി 16% ഉയർന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ജൈവ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്പര അംഗീകാര കരാർ (MRA) ഒപ്പുവെച്ചത് വ്യാപാരം ലളിതമാക്കുകയും കയറ്റുമതിക്കാർക്ക് കംപ്ലയൻസ് ചെലവ് കുറയ്ക്കുകയും ചെയ്യുന്ന സുപ്രധാന നേട്ടമായതായും മന്ത്രി അഭിപ്രായപ്പെട്ടു. 2026 ജനുവരി 1 മുതൽ ഇന്ത്യൻ കയറ്റുമതികൾക്ക് ഓസ്‌ട്രേലിയയിലെ 100% താരിഫ് ലൈൻസിലും തീരുവയില്ലാതാകുമെന്നും ഇതോടെ തൊഴിൽ അധിഷ്ഠിത മേഖലകൾക്ക് പുതിയ അവസരങ്ങൾ തുറക്കപ്പെടുമെന്നും മന്ത്രി വിശദീകരിച്ചു. 

Australia will grant 100% duty-free access to Indian exports starting January 1, 2026, under the ECTA agreement. Commerce Minister Piyush Goyal highlights significant growth in gems, jewelry, and agriculture sectors.

Agriculture Exports to Australia Australia Import Duty Removal banner Duty Free Access Australia Economic Cooperation and Trade Agreement Gems and Jewellery Exports India Australia ECTA India Australia Trade Anniversary Indian MSME Exports Piyush Goyal Zero Duty Indian Exports
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil