Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കയറ്റുമതി സംഭരണ ശേഷി വർധിപ്പിച്ച് CIAL
News Update

കയറ്റുമതി സംഭരണ ശേഷി വർധിപ്പിച്ച് CIAL

കാർഗോ വെയർഹൗസ് വിപുലീകരണത്തിലൂടെ വിമാനത്താവളത്തിന്റെ കയറ്റുമതി സംഭരണ ശേഷി വൻ തോതിൽ വർധിപ്പിച്ച് CIAL. ഇതോടെ 75,000 മെട്രിക് ടൺ ആയിരുന്ന കാർഗോ സംഭരണ ശേഷി 1.25 ലക്ഷം മെട്രിക് ടണായി ഉയരും.
News DeskBy News Desk1 January 2026Updated:2 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സുപ്രധാന നീക്കവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). കാർഗോ വെയർഹൗസ് വിപുലീകരണത്തിലൂടെ വിമാനത്താവളത്തിന്റെ കാർഗോ കയറ്റുമതി സംഭരണ ശേഷി വൻ തോതിൽ വർധിക്കും. ഇതോടെ വേഗത്തിലുള്ള സംസ്കരണവും വൈവിധ്യമാർന്ന ചരക്ക് വിഭാഗങ്ങളുടെ മെച്ചപ്പെട്ട കൈകാര്യവും സാധ്യമാകും.

CIAL Export Cargo Warehouse Expansion

കാർഗോ വെയർഹൗസ് വിപുലീകരണത്തിലൂടെ വിമാനത്താവളത്തിന്റെ കാർഗോ കയറ്റുമതി സംഭരണ ശേഷി വൻ തോതിൽ വർധിക്കും. നിലവിൽ 75000 മെട്രിക് ടൺ ഉള്ള വാർഷിക കാർഗോ സംഭരണ ശേഷി 1.25 ലക്ഷം മെട്രിക് ടൺ ആയാണ് ഉയരുക. കാർഗോ വെയർഹൗസ് വിപുലീകരണം, വേഗത്തിലുള്ള സംസ്കരണവും വൈവിധ്യമാർന്ന ചരക്ക് വിഭാഗങ്ങളുടെ മെച്ചപ്പെട്ട കൈകാര്യവും സാധ്യമാക്കും.

പുതിയ സംവിധാനത്തിൽ രണ്ട് അധിക എക്സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്‌ഷൻ മെഷീനുകളും ഉൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇതിനുപുറമേ +2°C മുതൽ +8°C വരെ താഴ്ന്ന താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്ക് പ്രത്യേക മുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ, പ്രവർത്തന കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഇത് നിർണായകമാണെന്ന് സിയാൽ പ്രതിനിധി അറിയിച്ചു.

വികസിപ്പിച്ച കയറ്റുമതി കാർഗോ വെയർഹൗസ് കയറ്റുമതിക്കാർക്ക് കൂടുതൽ പ്രയോജനകരമാകുമെന്നും, ടേൺഅറൗണ്ട് സമയം മെച്ചപ്പെടുത്തുമെന്നും വിപുലീകരിച്ച കാർഗോ വെയർഹൗസ് ഉദ്ഘാടന വേളയിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
ഇതിനുപുറമേ കോൾഡ്-ചെയിൻ പിന്തുണ ശക്തിപ്പെടുത്താനും പ്രത്യേക ചരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കാനും വിപുലീകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Cochin International Airport (CIAL) increases its annual export cargo capacity from 75,000 to 1.25 lakh metric tonnes with a new warehouse expansion featuring advanced cold chain facilities and security tech.

banner CIAL cargo warehouse expansion CIAL export storage capacity increase Cochin International Airport cargo capacity Kochi airport cargo facilities
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil